മുണ്ടയാട് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
മുണ്ടയാട് എൽ പി സ്കൂൾ
School-photo.png
വിലാസം
താഴെചൊവ്വ

താഴെചൊവ്വ. പി.ഒ .താഴെചൊവ്വ
,
670018
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ9633858002
ഇമെയിൽmundayadlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13324 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. ഉഷ.ടി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഗുരുവന്ദ്യർ ആയ കണിശൻകണ്ടി ശ്രീ. കുഞ്ഞിരാമൻ ഗുരുക്കൾ ആണ് 1904 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് .അന്ന് അദ്യാപനം നിസ്വാർത്ഥ സേവനമായിരുന്നു .പണ്ട് ഓലമേഞ്ഞ കെട്ടിടം ഇപ്പോൾ ഓടിട്ടതാണ് .

ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടം മെച്ചപ്പെടുത്തികൊണ്ടിരിക്കുന്നു .കുടിവെള്ള സൗകര്യം ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് .റേഡിയോ, മൈക്സെറ്റ് ,വാട്ടർ പ്യൂരിഫയെർ ,അഗ്നിശമനി എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾക്കു പുറമെ പഠ്യേതര പ്രവർത്തങ്ങളിലും നന്നായി ശ്രദ്ധിക്കാറുണ്ട് .

മാനേജ്‌മെന്റ്

വ്യക്തിഗതം

മുൻസാരഥികൾ

ശ്രീ.ശശിധരൻ പാട്ടായത്ത്

ശ്രീമതി.ഇന്ദിര.കെ.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തൈക്കണ്ടി മുരളീധരൻ ( കൗൺസിലർ കണ്ണൂർ കോര്പറേഷൻ )

റിജു.സി ( എഞ്ചിനീയർ )

വഴികാട്ടി

തെഴുക്കിൽ പീടികയിൽ നിന്ന് മാസ്റ്റർ ക്ളബ് റോഡിൽകൂടി ചെമ്മീനിയന് കാവിനടുത്തുള്ള സ്കൂൾ

Loading map...


"https://schoolwiki.in/index.php?title=മുണ്ടയാട്_എൽ_പി_സ്കൂൾ&oldid=405755" എന്ന താളിൽനിന്ന് ശേഖരിച്ചത്