മുട്ടുങ്ങൽ സൗത്ത് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 1 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)
മുട്ടുങ്ങൽ സൗത്ത് യു പി എസ്
Muttungal sups.png
വിലാസം
ചോറോട്

മുട്ടുങ്ങൽ വെസ്റ്റ്-പി.ഒ,
-വടകര വഴി
,
673 306
സ്ഥാപിതം1868
വിവരങ്ങൾ
ഫോൺ9847977572
ഇമെയിൽ16253hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16253 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം എ ഷീല
അവസാനം തിരുത്തിയത്
01-01-2019Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ==‌‌‌‌‌‌ ചോമ്പാൽ സബ് ജില്ലയിൽ പഴക്കം കൊണ്ടും പ്രവർത്തന മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട വിദ്യാലയമാണിത്. ചോറോട് പഞ്ചായത്തിലെ കടലോര മേഖലയായ കുരിയാടി - പള്ളിത്താഴ തുടങ്ങിയ പ്രദേശങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി 1868ൽ ശ്രീ ചാത്തൻ ഗുരുക്കളാണ് കടപ്പുറത്ത് ഈ വിദ്യാലയം സ്ഥാപിച്ചത്.പിന്നീട് ഇന്ന് കാണുന്ന തിക്കോടിൻറവിട എന്ന പറമ്പിലേക്ക് മാറ്റുകയായിരുന്നു. ചാത്തൻ ഗുരുക്കൾക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ കണ്ണൻ ഗുരുക്കൾ സ്കൂൾ മാനേജറും അധ്യാപകനുമായി. ശേഷം അദ്ദേഹത്തിന്റെ മകൻ ടി എച്ച് കൃഷ്ണൻ മാസ്റ്റർ ദീർഘകാലം മാനേജറും അധ്യാപകനുമായി സേവനം ചെയ്തു.ഈ കാലയളവിൽ വിദ്യാലയം upസ്കൂളായി അപ് ഗ്രേഡ് ചെയ്തത്. ശ്രീ: കൃഷ്ണൻ മാസ്റ്ററുടെ മരണാനന്തരം സഹധർമിണി ശ്രീമതി: നാരായണി ടീച്ചർ മാനേജറായി.ദീർഘകാലം ഹെഡ്സ്റ്റ് ട്രസ്സായി സേവനം ചെയ്ത ടീച്ചർ സേ നഹസമ്പന്നയും സൗമ്യയുമായിരുന്നു. ഇന്നത്തെ മാനേജർ ടി എച്ച് വിജയരാഘവൻ ( നാരായണി, ടീച്ചറുടെ മകൻ) HM എം എ ഷീല എന്നിവരുടെ നേതൃത്വത്തിന് കീഴിൽ അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി തുടങ്ങി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 15 അധ്യാപകരും 1 - 7 വരെ ക്ലാസുകളിലായി 285 വിദ്യാർത്ഥികളും ഒരു അധ്യാപകേതര ജീവനക്കാരനും പാചകത്തൊഴിലാളികളും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

രണ്ടുനിലയുടെ പണി പൂർത്തീകരിച്ച ആധുനിക സൗകര്യങ്ങൾ ഒരുക്കിയ ക്ലാസ് മുറികൾ. ഇരുമ്പ് ഫ്രെയിമിൽ തയ്യാർ ചെയ്ത ബെഞ്ചുകളും ഡസ്കുകളും കുറ്റമറ്റ പം നോപകരണങ്ങൾ, സ്കൂൾ ബസ് ,മെസ്സ് ഹാൾ, കിച്ചൺ കം സ്റ്റോർ, ഊഞ്ഞാൽ, സീ സോ, സ്റ്റേജ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ബാൻറ് ട്രൂപ്പ്, ടോയിലറ്റ്, വാട്ടർ പ്യൂരിഫയർ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങൾ തയ്യാർ ചെയ്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കൂറ്റാരി നാരായണക്കുറുപ്പ് ,
  2. നാരായണി ടീച്ചർ,
  3. ടി പി ജാനു ടീച്ചർ,
  4. ജാനു ടീച്ചർ,
  5. സരോജിനി ടീച്ചർ,
  6. നഫീസ ടീച്ചർ,
  7. പാറു ടീച്ചർ,
  8. മൂസ മാസ്റ്റർ ,
  9. ജാനകി ടീച്ചർ,
  10. കണാരൻ മാസ്റ്റർ,
  11. നാരായണൻ മാസ്റ്റർ,
  12. ബാലകൃഷ്ണൻ മാസ്റ്റർ,
  13. ദാമു മാസ്റ്റർ,
  14. സുമ ടീച്ചർ,
  15. കൃഷ്ണ സാരാഭായ്,
  16. ജയശ്രീ ടീച്ചർ,
  17. രാജൻ മാസ്റ്റർ.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ: ഉപേന്ദ്രൻ

  1. ഡോ: സനു ഉപേന്ദ്രൻ
  2. പ്രൊഫ: ടി എച്ച് മോഹനൻ
  3. വിജയരാഘവൻ
  4. ഡോ: ഇന്ദിര
  5. പ്രൊഫ: നാസർ
  6. ഷാജഹാൻ (ഏഷ്യാനെറ്റ് )
  7. പ്രൊഫ: അസീസ്
  8. ലക്ച്ചർ :രാജൻ മാസ്റ്റർ
  9. എഞ്ചിനീയർ രാജീവൻ

വഴികാട്ടി

Loading map...