ബി എ എം യു പി എസ്സ് പെരുമ്പ്രാക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്

{{തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകയുടെ മേൽനോട്ടത്തിൽ 1124 ഇടവമാസം 20 തിന് വ്യാഴാഴ്ച പെരുമ്പാക്കാട് ബിഷപ്പ് എബ്രാഹാം മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി.1958ൽ ഇടവകയുടെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻറിന് സ്കൂൾ വിട്ടുകൊടുത്തു. | പേര്=ബി എ എം യു പി സ്കൂൾ പെരുമ്പ്രാക്കാട്| സ്ഥലപ്പേര്=; പെരുമ്പ്രാക്കാട്| വിദ്യാഭ്യാസ ജില്ല=തിരുവല്ല| സ്കൂൾ കോഡ്=37651| റവന്യൂ ജില്ല=പത്തനംതിട്ട| ഉപ ജില്ല=വെണ്ണിക്കുളം| ഭരണം വിഭാഗം = എയ്ഡഡ്| സ്കൂൾ വിഭാഗം = പൊതു വിദ്യാലയം| സ്കൂൾ കോഡ്=37651| സ്ഥാപിതദിവസം=1| സ്ഥാപിതമാസം=june| സ്ഥാപിതവർഷം=1949| സ്കൂൾ വിലാസം=പെരുമ്പ്രാക്കാട്
വാളക്കുഴി പി ഒ
പത്തനംതിട്ട| പിൻ കോഡ്=689544| സ്കൂൾ ഫോൺ=949733151| സ്കൂൾ ഇമെയിൽ=aleyammazachariya@gmail.com|

പഠന വിഭാഗങ്ങൾ1=/യു പി സ്കൂൾ| പഠന വിഭാഗങ്ങൾ2=std 5 to 7| പഠന വിഭാഗങ്ങൾ3=| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=12| പെൺകുട്ടികളുടെ എണ്ണം=17| വിദ്യാർത്ഥികളുടെ എണ്ണം=29| അദ്ധ്യാപകരുടെ എണ്ണം=3| പ്രിൻസിപ്പൽ= 1| പ്രധാന അദ്ധ്യാപകൻ=ഏലിയാമ്മ സഖറിയ| പി.ടി.ഏ. പ്രസിഡണ്ട്= സിന്ധു മനോജ് | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=28| ഗ്രേഡ്= 4 }}

ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

{{തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകയുടെ മേൽനോട്ടത്തിൽ 1124 ഇടവമാസം 20 തിന് വ്യാഴാഴ്ച പെരുമ്പാക്കാട് ബിഷപ്പ് എബ്രാഹാം മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി.1958ൽ ഇടവകയുടെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻറിന് സ്കൂൾ വിട്ടുകൊടുത്തു.സ്കൂൾ ആരംഭകാലത്ത് വടക്കേപറമ്പിൽ വി.കെ സഖറിയ സാറായിരുന്നു ഹെഡ്മാസ്റ്റർ ' തുടർന്ന് പി.വി സഖറിയ പഴൂർ, കെ.ജെ മാതു കുരുടാ മണ്ണിൽ, സി.എ തോമസ്, കെ.ജെ ശാമുവേൽ, എം ജി തോമസ് ' ഷാജൻ മാതു ചെങ്ങോത്ത്, എന്നിവർ ഹെഡ് മാസ്റ്ററന്മാരായി പ്രവർത്തിച്ചു. ഇപ്പോൾ ശ്രീമതി ഏലിയാമ്മ സഖറിയ പൊരുന്നല്ലൂർ ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു ' |

==ഭൗതികസാഹചര്യങ്ങൾ |}സ്കൂൾ ഇന്ന് വാളക്കുഴി പ്രദേശത്തെ ഏക യു.പി സ്കൂളാണ് .ഇതിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ മറ്റു അപ്പർ പ്രൈമറി സ്കൂളുകൾ ഇല്ല. ഭൗതീകമായ എല്ലാ ആധുനീക സൗകര്യങ്ങളും ഈ സ്കൂളിന് ഉണ്ട്.സ്കൂൾ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, അ ധുനീക ശുചി മുറികൾ, വാഹന സൗകര്യങ്ങൾ ഇവ സ്കൂളിൻ്റെ പ്രത്യേക തയാണ്. കുട്ടികൾക്ക് കായീക ക്ഷമത വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കളിസ്ഥലം സ്കൂളിനോട് ചേർന്ന് ഉണ്ട്. |

മികവുകൾ

{{അക്കാദമികം :- 2 Laptop Projector എന്നിവയുടെ സഹായത്തോടെ കമ്പ്യൂട്ടർ ലാബിൽ കുട്ടികൾക്ക് I.T പരിശീലനം സ്ക്കൂൾ ലൈബ്രറി ക്ലാസ്സ്ലൈബ്രറി മെച്ചപ്പെടുത്തി വായനാ പരിപോഷണ പരിപാടി. ഹലോ ഇംഗ്ലീഷ് - ഇംഗ്ലീഷ് ഭാഷക്ക് ഊന്നൽ നൽകി കുട്ടികൾക്ക് ന്നവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നു. കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നു. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങൾക്ക് കുട്ടികൾക്ക് അവസരം ഒരുക്കുന്നു. സയൻസ് ലാബ് പരിഷ്കരിച്ചു നിർമ്മാണ പ്രവർത്തനം - സോപ്പുപൊടി ലോഷൻ നിർമ്മാണം കുട്ടികൾ അധ്യാപകരുടെ സഹകരണത്തോടെ ചെയ്യുന്നു. അടിസ്ഥാന സൗകര്യം :- ക്ലാസ്സ് മുറി -3 ഓഫീസ് മുറി. 1 കമ്പ്യൂട്ടർ ലാബ് - 1 സ്ക്കൂൾ ലൈബ്രറി - 1 ടോയ് ലറ്റ് 4 യൂറിനൽ 2 കുടിവെള്ളം -ഫിൽറ്റർ വാട്ടർ മഴ വെള്ള സംഭരണി. കളിസ്ഥലം 50 സെന്റ് കൃഷിസ്ഥലം 20 സെന്റ് : പാചകപ്പുരം 1 |

മുൻസാരഥികൾ

{{സ്കൂൾ ആരംഭകാലത്ത് വടക്കേപറമ്പിൽ വി.കെ സഖറിയ സാറായിരുന്നു ഹെഡ്മാസ്റ്റർ ' തുടർന്ന് പി.വി സഖറിയ പഴൂർ, കെ.ജെ മാതു കുരുടാ മണ്ണിൽ, സി.എ തോമസ്, കെ.ജെ ശാമുവേൽ, എം ജി തോമസ് ' ഷാജൻ മാതു ചെങ്ങോത്ത്, എന്നിവർ ഹെഡ് മാസ്റ്ററന്മാരായി പ്രവർത്തിച്ചു. ഇപ്പോൾ ശ്രീമതി ഏലിയാമ്മ സഖറിയ പൊരുന്നല്ലൂർ ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു ' |

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

{{മുൻ മന്ത്രി ശ്രീ എം .എ കുട്ടപ്പൻ', ഹോണറബിൾ ജസ്റ്റീസ് ശ്രീ തങ്കപ്പൻ, ഡോക്ടർ ഉഷ ശാമുവേൽ Nephrologist, ഡോ.മോഹൻ പി സാം Urologist, Dr.John Mathew Naturopathy, കോയിപ്രം ബ്ലോക്ക് മെമ്പർ ജോൺസൺ മാത്യൂ, എഴുമറ്റൂർ പഞ്ചായത്ത് മെമ്പറന്മാർ ,എഞ്ചിനീയറന്മാർ പ്രസിദ്ധരായ ഡോക്ടറന്മാർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, മാർത്തോമ്മാ സഭയിലെ പ്രസിദ്ധരായ പട്ടക്കാർ, അധ്യാപകർ, സുവിശേഷകർ വിവിധ തൊഴിൽ മേഖലകളിൽ വിശ്വസ്ഥരായി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പ്രവർത്തിക്കുന്നവർ സ്കൂളിൻ്റെ മുതൽക്കൂട്ടാണ്. |

ദിനാചരണങ്ങൾ

{{ BAMUPSchool,Perumprakad, ശിശുദിനാഘോഷം സ്ക്കൂൾ മീറ്റിംഗ് ആയി PTA, അധ്യാപകർ, കുട്ടികൾ എന്നിവരുടെ കൂട്ടായ്മയോടെ നടത്തി. ദേശഭക്തി ഗാനം, പ്രസംഗം, ചിത്രരചന, ഗാന്ധിതൊപ്പി നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി.std.5 ലെJobson ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നെഹ്റു വേഷവിധാനത്തോടെ പ്രസംഗം നടത്തിയ രണ്ടു പേർ meeting ന്റെ മോടി കൂട്ടി അധ്യാപകർ ശിശുദിനത്തിന്റെ സന്ദേശം നൽകി. |

അധ്യാപകർ

{{സ്കൂൾ ആരംഭകാലത്ത് വടക്കേപറമ്പിൽ വി.കെ സഖറിയ സാറായിരുന്നു ഹെഡ്മാസ്റ്റർ ' തുടർന്ന് പി.വി സഖറിയ പഴൂർ, കെ.ജെ മാതു കുരുടാ മണ്ണിൽ, സി.എ തോമസ്, കെ.ജെ ശാമുവേൽ, എം ജി തോമസ് ' ഷാജൻ മാതു ചെങ്ങോത്ത്, എന്നിവർ ഹെഡ് മാസ്റ്ററന്മാരായി പ്രവർത്തിച്ചു. ഇപ്പോൾ ശ്രീമതി ഏലിയാമ്മ സഖറിയ പൊരുന്നല്ലൂർ ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു ' |

പാഠ്യേതര പ്രവർത്തനങ്ങൾ

{{ പാഠ്യേതരപ്രവർത്തനം -: washing powder, ലോഷൻ, ഡിഷ് വാഷ് നിർമ്മാണം PTA, കുട്ടികൾ ഇവരുടെ സഹകരണത്തിൽ വിതരണം നടത്തുന്നു. 2)സ്ക്കൂൾ കൃഷിത്തോട്ടം പരിപാലിക്കൽ - പോഷക സമ്യദ്ധമായ ഉച്ച ഭക്ഷണ വിതരണം, 3) പ്ലാസ്റ്റിക് നിരോധിത വിദ്യാലയം : തുണിസഞ്ചി നിർമ്മാണം കുട്ടികളുടെ സഹകരണത്തോടെ വിതരണം നടത്തുന്നു.

 4)   കൃഷി.
  5) ദിനാചരണങ്ങൾ.
  6) ഭക്ഷ്യമേള.
  7) ആഘോഷങ്ങൾ.
 8)  ക്വിസ് മൽസരങ്ങൾ.
 9)  ടാലന്റ് ലാബ്.
  10) പ്രദർശനങ്ങൾ.
 11)  പഠനോത്സവം.
 12)  വിദ്യാരംഗം കലാ സാഹിത്യ വേദി. |

ക്ളബുകൾ

{{ ഗണിത ക്ലബ്, ശാസ്ത്ര ക്ലബ്, ഹെൽത്ത് ക്ലബ്, ശാത്ര സാഹിത്യ ക്ലബ്, പൊലൂഷൻ ക്ലബ്, ഇംഗ്ലീഷ് സാഹിത്യ ക്ലബ്, ഹിന്ദി സാഹിത്യ വേദി' കായിക ക്ലബ്', ശുചീകരണ ക്ലബ്, നീയമപരിപാലന ക്ലബ്, സ്വാന്തന സഹായം,എന്നിവ പ്രവർത്തിച്ചു വരുന്നു' |

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{ Pathanamthitta Dist, Thiruvalla Edn dist ,Vennikulam sub dist,Valakuzhy |