ബി .ബി .എം. എൽ .പി.എസ് അഴീക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 31 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps34006 (സംവാദം | സംഭാവനകൾ)
ബി .ബി .എം. എൽ .പി.എസ് അഴീക്കൽ
Bbm.png
വിലാസം
അഴീക്കൽ

പി.ഒ, അഴീക്കൽ
,
688531
സ്ഥാപിതം1925 ൽ
വിവരങ്ങൾ
ഫോൺ9400137874
ഇമെയിൽbbmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്34333 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപുഴ
വിദ്യാഭ്യാസ ജില്ല ചേ൪തതല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻത്രേസിയാമ്മ പി എ
അവസാനം തിരുത്തിയത്
31-10-2017Glps34006


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1925 ഇൽ കുടിപള്ളികുടമായി തുടങ്ങിയ ഈ ദ്യാലയം അന്ധകാരനഴി പാലത്തിനടുത് ആണ് ആദ്യം സ്ഥിതി ചെയ്തിരുന്നത് പിന്നീട് പല കാരണങ്ങളാൽ ഇന്ന് നിൽക്കുന്ന സ്ഥലത്തേയ്ക് മാറ്റി വച്ചു. സ്‌കൂൾ മാറ്റുന്നതിന് നേതൃത്വം നൽകിയത് അന്നത്തെ പള്ളിവികാരിയായിരുന്ന റൈറ്റ് റവ ഡോക്ടർ പീറ്റർ mq ചേനപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് ഏഴര ഏക്കർ സ്ഥലം പള്ളിക്കു കൊടുത്ത അന്തോ ജോസഫ് ആണ് കുടിപ്പള്ളിക്കുടം തുടക്കിയത്. ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ കുഞ്ഞു ഇസ്മായിൽസാറാണ്. സംഥാന മന്ത്രിസഭയിലെ ശ്രീമതി ഗൗരിയമ്മ ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥിയാണ്.മഞ്ഞപ്പിത്തത്തിന്റെ മരുന്ന് കണ്ടുപിടിച്ച പാസ്കൽ ബലിയോൺ ഈ വിദ്യാലത്തിൽ പഠിച്ചതാണ് == ഭൗതികസൗകര്യങ്ങൾ ==വളരെ നല്ലഭൗതിക സൗകര്യങ്ങൾ ഉണ്ടെങ്കിലും ചുറ്റുമതിലിന്റെ പണി പൂത്തൊയാവാത്തതു ഒരു അപര്യാപ്തതയാണ്. മറ്റെല്ലാ സൗകര്യങ്ങളും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ആദ്യകാല എച് എം ശ്രീ കുഞ്ഞുഇസ്മാഇൽ

  1. സാലസ് സ൪
  2. ഫിലോമിന
  3. ലൂസി
  4. യേശുദാസ്
  5. ജോസഫ്

== നേട്ടങ്ങൾ 1925 സ്ഥാപിതമായ ഈ വിദ്യാലയം നവതി വര്ഷാചരണത്തിന്റെ ഭാഗമായി വിദ്യാലയം പുതുക്കിപ്പണിതു പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി മാതൃകാപരമായ പല പ്രവർത്തങ്ങളും നടത്തിവരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ ആ൪ ഗൗരിയമ്മ (മുൻ മന്ത്രി )
  2. മഞ്ഞപ്പിത്തത്തിന്റെ മരുന്ന് കണ്ടുപിടിച്ചഡോക്ടർ പാസ്കൽ ബലിയോൺ (സീനിയർ സൈനെറ്റിസ്റ് യൂഎസ്എഎ)
  3. ജോസഫ് സെബാസ്റ്റ്യൻ (പ്രൊഫസർ റിട്ടയേർഡ് സെന്റ് ആൽബെർട്സ് കോളേയ്ജ് )

വഴികാട്ടി