ബി കെ എം എൽ പി സ്കൂൾ കൊടലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20624 (സംവാദം | സംഭാവനകൾ)
ബി കെ എം എൽ പി സ്കൂൾ കൊടലൂർ
വിലാസം
കൊടലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201720624




== ചരിത്രം ==1951 ല്‍ മാങ്കോട്ടില്‍ കുഞ്ഞികൃഷ്ണനെഴുത്തച്ഛന്‍ സ്ഥാപിച്ച വിദ്യാലയം. തുടക്കത്തില്‍ ഒന്നാം തരം മുതല്‍ അഞ്ചാം തരം വരെ ക്ലാസ്സുകള്‍.

== ഭൗതികസൗകര്യങ്ങള്‍ == ഒന്‍പതുക്ലാസ്സ് മുറികള്‍ക്കു പുറമെ ഓഫീസ് റൂം,അടുക്കള,കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേകം ടോയ്ലറ്റുകള്‍,വിശാലമായ കളിസ്ഥലം. പ്ലാസ്റ്റിക്ക് കവര്‍ വിമുക്ത കാംപസ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
  • സ്കോളര്‍ഷിപ്പ് പരിശീലനം
  • സ്കൂള്‍ പച്ചക്കറിത്തോട്ടനിര്‍മാമണം,പരിപാലനം.

== മാനേജ്മെന്റ് ==സി.ടി.പാറുക്കുട്ടി മാനേജര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ബി_കെ_എം_എൽ_പി_സ്കൂൾ_കൊടലൂർ&oldid=315414" എന്ന താളിൽനിന്ന് ശേഖരിച്ചത്