ബാലികാലയം എൽ പി എസ്/അക്ഷരവൃക്ഷം/പാലിച്ചീടാം

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാലിച്ചീടാം

      പാലിച്ചീടാം

വ്യക്തിശുചിത്വം പാലിച്ചീടാം
രോഗങ്ങളെ തുരത്തീടാം
വൃത്തിയുള്ള കൂട്ടരേ കണ്ടാൽ
അണുക്കൾ ഓടി ഒളിച്ചീടും
ആഹാരത്തിനു മുൻപും പിൻപും
കൈകൾ നന്നായ് കഴുകീടാം
രോഗാണുക്കൾ നമ്മളെ വിട്ട്
പേടിച്ചയ്യോ തക തക തെയ്


 

ഇഷിക പി
4 A ബാലികാലയം എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത