പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണ മെയ്‌ഡ്‌ ഇൻ ചൈന ..

Schoolwiki സംരംഭത്തിൽ നിന്ന്
07:49, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കൊറോണ മെയ്‌ഡ്‌ ഇൻ ചൈന ..

ചൈനയിൽ നിന്നൊരു വ്യാജൻ
ചൈനക്കാരൻ വൈറസ്......

ഭീകരണയൊരു വൈറസ്......
ജീവനെടുക്കും വൈറസ്......

ആളുകളേയൊക്കെ കൊന്നൊടുക്കും
കൊലയാളിയായ വൈറസ്......

പേടിക്കേണ്ട പക്ഷെ പാലിച്ചീടാം
അകലം, ഓടിച്ചീടാം ഇവനെ......

സോപ്പും സാനിറ്റൈസറും കണ്ടാൽ
പേടിച്ചോടും ഭീരു ..........

സ്നേഹത്തിന്നകലം മുദ്രാവാക്യം
നാടിനു നന്മ വരുത്തീടും ........

രാജ്യത്താകെ പടർന്നു കയറും
വിരുതനെ ഒന്നായി ഓടിച്ചീടാം........

നാടിനു നന്മ വരുത്താൻ
അകന്നു നിൽക്കും ഞങ്ങൾ.......

ഒറ്റകെട്ടായി ഒരു മനമായി
കൊറോണയെ നീം നേരിടും

ഭാഗ്യ
3 C പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത