പി ടി എം എച്ച് എസ്, തൃക്കടീരി

Schoolwiki സംരംഭത്തിൽ നിന്ന്
06:58, 5 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ravikumar (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി ടി എം എച്ച് എസ്, തൃക്കടീരി
പ്രമാണം:20044.jpg
വിലാസം
തൃക്കടീരി

തൃക്കടീരി പി.ഒ,
പാലക്കാട്
,
679502
സ്ഥാപിതം05 - 07 - 1995
വിവരങ്ങൾ
ഫോൺ04662380351
ഇമെയിൽpeeteeyemhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്20044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംMALAYALAM, ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് അഷ്റഫ്. വി
പ്രധാന അദ്ധ്യാപകൻSUDHA. MV
അവസാനം തിരുത്തിയത്
05-01-2021Ravikumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃക്കടീരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1995 ജൂലായ് 05ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

1995 ൽ ത്രിക്കടീരി ഗ്രാമത്തിനു തിലകചാർത്തായി PTMHS സ്ഥാപിതമായി. രഹ്‌മാനിയ ചരിറ്റബൾ ട്രെസ്റ്റ് നേതൃത്വം നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

RAHMANIYA CHARITABLE TRUST

മുൻ സാരഥികൾ

എം.എസ്. വിജയൻ 

വഴികാട്ടി

{{#multimaps:10.863273,76.325213|width=600|zoom=14}}
ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.