പി. റ്റി. എം. യു. പി. എസ്. ചെഞ്ചേരിക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

{

പി. റ്റി. എം. യു. പി. എസ്. ചെഞ്ചേരിക്കോണം
PTM UPS Chencherikonam
വിലാസം
ചാത്തൻപാറ

ചാത്തൻപാറ, തോട്ടക്കാട് പി. ഓ, തിരുവനന്തപുരം
,
695605
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ04702624563
ഇമെയിൽptmupsc@gmail.com
കോഡുകൾ
സ്കൂൾ കോഡ്42347 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപാർവതി ജെ. ശരത്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പി ടി എം യു പി എസ് ചെഞ്ചേരിക്കോണം, തിരുവനന്തപുരം ജില്ലയുടെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മണമ്പൂർ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1979-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ശ്രീ എ പി സാഹിബ് അവർകളാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ വേർപാടിന്റെ തുടർന്ന് മാനേജർ സ്ഥാനം അദ്ദേഹത്തിന്റെ മക്കൾ ഏറ്റെടുത്തു. തുടങ്ങിയ കാലത്ത് ഭൗതിക സൗകര്യങ്ങൾ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ നല്ല നിലയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ താല്പര്യത്തോടെ അഭിമാനകരമായ രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഒരു മികച്ച വിദ്യാലയമായി അതിന്റെ വളർച്ച തുടരുന്നു.


ശ്രീമതി പാർവതി.ജെ.ശരത്. ആണ്സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ്. കൂടാതെ മൂന്ന് സഹാധ്യാപകർ. ഒരു ഹിന്ദി അദ്ധ്യാപകൻ, രണ്ട് അപ്പർ പ്രൈമറി അധ്യാപികമാർ, ഒരു പ്യൂൺ എന്നിങ്ങനെ 5 പേർ ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ കലാ കായിക മത്സരങ്ങൾ, സബ്ജില്ലാ തല മത്സരങ്ങൾ എന്നിവയിൽ സ്‌കൂൾ ഉന്നത നിലവാരം പുലർത്തുന്നു. നാനാതുറകളിൽ വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1979-ൽ സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 02 കെട്ടിടങ്ങളിലായി 09 ക്ലാസ് മുറികളുമുണ്ട്. സ്കൂളിന് കളിസ്ഥലം ,സ്കൂൾ ബസ്സ്, കൃഷിസ്ഥലം മുതലായവ സ്വന്തമായി ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മാജിദ ബീവി, കമല ദേവി, ഉഷ, ജയശ്രീ ഐ ബി.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...