ജി.എച്ച്.എസ്. കരിപ്പൂർ/നൈതികം

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 4 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ) (' നൈതികം ക്ലാസ് തല സ്കൂൾതല ഭരണഘടന രൂപപ്പെടുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നൈതികം

ക്ലാസ് തല സ്കൂൾതല ഭരണഘടന രൂപപ്പെടുത്തുന്നതിനു മുൻപായി ഓരോ ക്ലാസിലേയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം നൽകി.ശാസ്ത്രസാഹിത്യപരിഷത്തിൽ നിന്നും ബാലചന്ദ്രൻസാറും,അനിൽ വേങ്കോടുമാണ് ക്ലാസ് നയിച്ചത്.ഭരണഘടനയെന്താണ്,എന്തിനുവേണ്ടി ,എങ്ങനെ എന്നുള്ള ചർച്ചകൾക്കു ശേഷം കുട്ടികൾ സംഘങ്ങളായി തിരിഞ്ഞ് സ്കൂളിനുവേണ്ടിയുള്ള ഭരണഘടന എഴുതാൻ പരിശീലിച്ചു.