നല്ലളം എ. എൽ .പി സ്കൂൾ അരീക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (Nallalam A. L. P. S. Areekkad എന്ന താൾ നല്ലളം എ. എൽ .പി സ്കൂൾ അരീക്കാട് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലി...)
നല്ലളം എ. എൽ .പി സ്കൂൾ അരീക്കാട്
വിലാസം
അരീക്കാട്

നല്ലളം എ എൽ പി എസ്,നല്ലളം പി. ഒ.
സ്ഥാപിതം1 - ജനുവരി - 1928
വിവരങ്ങൾ
ഫോൺ9446649882
കോഡുകൾ
സ്കൂൾ കോഡ്17523 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡഡ്
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണകുമാരി.സി.
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth




ചരിത്രം

1924നു മുമ്പ്നിലത്തെഴുത്ത് സമ്പ്രദായത്തിൽ, വെറും എഴുത്തുപള്ളിയായി ആരംഭിച്ച സ്കൂൾ 1929 ആവുമ്പോഴേക്ക് 1 മുതൽ 5 വരെ ക്ളാസുകളോടുകൂടിയ ഒരു പ്രാഥമിക വിദ്യാലയമായി ഉയർന്നു.കേരളസംസ്ഥാന രൂപീകരണത്തെ തുടർന്ന് കേരള വിദ്യാഭ്യാസചട്ടങ്ങളുംനിയമങ്ങളും നടപ്പിലായതിനാൽ ഒന്നു മുതൽ നാലുവരെ ക്ളാസുകളോടുകൂടിയ ലോവർ പ്രൈമറിവിദ്യാലയമായി പ്രവർത്തിച്ചു വരുന്നു. 1929ൽ ഡിപ്പാർട്ടുമെന്റിന്റെ അംഗീകാരം ലഭിച്ച ഒരു പൂർണ്ണ എയ്ഡഡ് എലിമെന്ററി വിദ്യാലയമായതോ‌ടെ സ്കൂൾ ഹെഡ്മാസ്റ്റർ അധ്യാപകപരിശീലനം ലഭിച്ച ആളായിരിക്കണമെന്ന നിബന്ധന നിലവിൽ വന്നു. അങ്ങനെ ശ്രീ. നാരായണൻ എഴുത്തച്ഛൻ എന്ന ട്രെയിൻഡ് ടീച്ചർവിദ്യാലയത്തിന്റെ പ്രഥമാധ്യാപകനായി നിയമിതനായി. ശ്രീ .ഇമ്പച്ചൻ മാസ്റ്റർ സ്കൂൾ മാനേജരും ഹെഡ്മാസ്റ്ററും ആയി ചുമതല ഏറ്റതിനു ശേഷം ഈ വിദ്യാലയം പുരോഗതിയുടെ പരമകാഷ്ഠയിലെത്തി. 16 പി ഡി ടീച്ചർമാരും 3 അറബിക് അധ്യാപകരും 1 കൈവേല അധ്യാപികയും അടക്കം 20 സ്റ്റാഫും അന്നുണ്ടായിരുന്നു.നിലവിൽ 1 ഹെഡ്മാസ്റ്ററും 12 പി ഡി അധ്യാപകരും 2 അറബി അധ്യാപകരുമടക്കം 15 സ്റ്റാഫാണ് ഉള്ളത്.305 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

             പന്ത്രണ്ട് ക്ളാസ്മുറികൾ, ഓഫീസ് റൂം, ലൈബ്ററി, കമ്പ്യൂട്ടർ ലാബ് കം സ്മാർട്ട് ക്ലാസ്, ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള.

മുൻ സാരഥികൾ:

H.M.:നാരായണൻ എഴുത്തച്ഛൻ,ഇമ്പച്ചൻ മാസ്റ്റർ,ടി ജാനകി,എംവിശ്വനാഥൻ,സിറ്റ ഡിക്റൂസ്,കെ ജാനകി,എം .കെ. ലില്ലി. ,

മാനേജ്‌മെന്റ്

 റാബിയ കള്ളിയത്ത്.

അധ്യാപകർ

കൃഷ്ണകുമാരി. സി സത്യൻ ഒതയോത്ത് സുഷമ. കെ റോസമ്മ ജോസഫ് നിർമ്മല.എം പ്രസന്നകുമാരി. വി.വി ലീനാദേവി. സി ഹൈമവതി.എം ദീപ്തി.എൻ രമ്യ.കെ.രാമകൃഷ്ണൻ സ്മിത.പി.കെ ഷിജിന.എൻ റിനു.പി യാസിർ.കെ.കെ ഹിഫ്ലുറഹ്മാൻ.കെ.എം

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

   നബീസ സെയ്തു,(മുൻ കൗൺസിലർ),
    സയ്യിദ് മുഹമ്മദ് ഷമീൽ തങ്ങൾ(കൗൺസിലർ)
    മുസ്തഫ മാസ്റ്റർ (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്)
    നിർമ്മല ടീച്ചർ(അധ്യാപിക)

പാഠ്യേതര പ്രവർത്തനങ്ങൾ

കരാട്ടേ ക്ലാസ് ഡാൻസ് ക്ലാസ്

ചിത്രങ്ങൾ

വഴികാട്ടി