നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
00:58, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreedurga (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്സ് ക്ലബ്ബ്

കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ വർഷാരംഭത്തിൽ തന്നെ ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും.ചിത്ര കലാഅദ്ധ്യാപകന്റെയും,സംഗീതഅദ്ധ്യാപകന്റെയും സഹായത്തോടെ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.ഇംഗ്ലീഷ് അദ്ധ്യാപിക വിദ്യ ബി പിള്ളക്കാണ് ആർട്സ് ക്ലബ്ബിന്റെ ചുമതല