തൃച്ചംബരം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13772 (സംവാദം | സംഭാവനകൾ)
തൃച്ചംബരം യു പി സ്കൂൾ
വിലാസം
തൃച്ചംബരം

തൃച്ചംബരം, തളിപ്പറമ്പ്
,
670141
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04602207480
ഇമെയിൽtrichambaramups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13772 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ് & മലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചാന്ദിനി ടി
അവസാനം തിരുത്തിയത്
19-04-202013772


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തൃച്ചംബരം ഹയർ എലിമെന്ററി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ 1953 ലാണ് തൃച്ചംബരം യുപി സ്കൂൾ സ്ഥാപിതമായത്. തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയമാണിത്. പെൻഷൻ പറ്റിപിരിഞ്ഞ അദ്ധ്യാപകരും നിലവിലുള്ള അദ്ധ്യാപകരും ഉൾപ്പെടുന്നതാണ് സൊസൈറ്റി. ഇപ്പോഴത്തെ പ്രെസിഡൻഡ് ശ്രീ പി ഗംഗാധരനും സെക്രെട്ടറിയും മാനേജരുമായി പ്രവർത്തിക്കുന്നത് റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി സി കെ ഗീത അവർകളുമാണ്. പെരിഞ്ചല്ലൂർ ഗ്രാമത്തിൽ ദൈവികസാന്നിധ്യം കൊണ്ട് പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂളിന്റെ സ്ഥാപക അംഗങ്ങൾ ആണ് അന്തരിച്ചു പോയ ശ്രീമാന്മാർ വി ദാമോദരൻ നായനാർ അഡ്വക്കറ്റ് ,എൻ രാഘവപൊതുവാൾ അഡ്വക്കറ്റ് ,എ ഗോവിന്ദ പൊതുവാൾ അഡ്വക്കറ്റ്, മുൻ ഹെഡ്മാസ്റ്റർ സി എച്ച് കൃഷ്ണൻ ഗുരുക്കൾ, പി വി അച്ചുതൻ നമ്പ്യാർ, കെ എൻ മമ്മു, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി വി കുഞ്ഞിരാമൻ നമ്പ്യാർ, എ ഗോപാല പൊതുവാൾ എന്നീ മഹത്‌വ്യക്തികൾ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ( തൃച്ചംബരം ഹയർ എലിമെന്ററി എഡ്യൂക്കേഷൻ സൊസൈറ്റി )

  • പ്രസിഡണ്ട്  : സി വി സോമനാഥൻ
  • മാനേജർ : സി കെ ഗീത

ഡയറക്ടർമാർ

  1. ടി വി ഉണ്ണികൃഷ്ണൻ
  2. പി ഗോവിന്ദൻ
  3. ടി അംബരീഷ്
  4. കെ മുഹമ്മദ്
  5. ടി ചാന്ദിനി
  6. പി പി ഗീതാകുമാരി

മുൻസാരഥികൾ

  • ശ്രീമതി ടി വി യശോദ
  • ശ്രീ സി വി ശങ്കര വാര്യർ
  • ശ്രീ കെ നാരായണൻ
  • ശ്രീമതി സി കെ ഗീത
  • ശ്രീമതി ടി വി ഗിരിജ
  • ശ്രീമതി ടി സൗമിനി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.030149,75.368081|width=600px|}} പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സമീപവും ദേശീയ പാതയിൽ നിന്ന് ( തൃച്ചംബരം പെട്രോൾ പമ്പ് ബസ് സ്റ്റോപ്പ്) സർ സയ്യിദ് കോളേജിലേക്കുള്ള റോഡിനു ചേർന്നും തളിപ്പറമ്പ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ തെക്കു കിഴക്കായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


"https://schoolwiki.in/index.php?title=തൃച്ചംബരം_യു_പി_സ്കൂൾ&oldid=790153" എന്ന താളിൽനിന്ന് ശേഖരിച്ചത്