തിലാന്നൂർ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
തിലാന്നൂർ എൽ പി സ്കൂൾ
13333-1.jpg
വിലാസം
തിലാന്നൂർ

തിലാന്നൂർ എൽ പി സ്കൂൾ ,തിലാന്നൂർ , പി .ഒ. ആറ്റടപ്പ ,കണ്ണൂർ
,
670006
സ്ഥാപിതം1892
വിവരങ്ങൾ
ഫോൺ04972-822104
ഇമെയിൽthilannurlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13333 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്മിത.വി.വി
അവസാനം തിരുത്തിയത്
25-09-2020133331


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1892 ൽ ശ്രീ .കേളൻ ഗുരു സ്ഥാപിച്ചതാണ് തിലാന്നൂർ എൽ പി സ്കൂൾ.


ഭൗതികസൗകര്യങ്ങൾ

മേൽക്കൂര ഓടിട്ടതും തറ സിമെന്റുമായ ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.പുതുതായി സ്റ്റേജ് നിർമ്മിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂം , സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, കളിസ്ഥലം, ചെറിയൊരു പാർക്ക് ,ആവശ്യമായ ടോയിലറ്റ് ,...........

പാഠ്യേതരപ്രവർത്തനങ്ങൾ

ക്വിസ്, കബ്, സ്പോക്കൺ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഹലോഇംഗ്ലീഷ്, കലാകായികപ്രവ്യത്തിപരിചയപ്രവർത്തനങ്ങൾ, യോഗ , മാസ്ഡ്രിൽ

മാനേജ്‌മെന്റ്

മാനേജർ : വി ശ്രീലക്ഷ്മി


മുൻസാരഥികൾ

മുൻ പ്രധാന അധ്യാപകർ : ശ്രി.കേളൻ ഗുരു ,ശ്രീ ചന്തു മാസ്റ്റെർ, ശ്രീ വാസുദേവൻ മാസ്റ്റർ , ശ്രീമതി പി വി ദേവകി അമ്മ ,ശ്രീ രാഘവൻ മാസ്റ്റർ ശ്രീമതി സി രാജമ്മ ,ശ്രീമതി.ശശികല ടീച്ചർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികള്

ഡോക്ടർ സുരേശൻ വാടിയിൽ , അനിൽ മാസ്റ്റർ (കോളേജ് ഓഫ് കോമേഴ്‌സ് )


വഴികാട്ടി

താഴെചൊവ്വ - ചക്കരക്കൽ റോഡിൽ തിലാന്നൂർ സത്രം റോഡ്.

Loading map...

"https://schoolwiki.in/index.php?title=തിലാന്നൂർ_എൽ_പി_സ്കൂൾ&oldid=1002092" എന്ന താളിൽനിന്ന് ശേഖരിച്ചത്