സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/മുതലയും പിടക്കോഴിയും

Schoolwiki സംരംഭത്തിൽ നിന്ന്
മുതലയും പിടക്കോഴിയും

ഞാവൽ പുഴയുടെ തീരത്ത് ചെമ്പി എന്ന് പേരുള്ള ഒരു പിടക്കോഴി താമസിച്ചിരുന്നു . അവൾ തീറ്റ തേടി നദീ തീരത്ത് എത്തുക പതിവായിരുന്നു . ഒരു ദിവസം കുട്ടൻ എന്ന മുതല ചെമ്പിയുടെ അടുത്തെത്തി . താൻ അവളെ തിന്നാൻ പോവുകയാണ് എന്നു പറഞ്ഞ് കുട്ടൻ ചെമ്പിയെ ഭയപ്പെടുത്തി . പാവം ചെമ്പി താണുകേണ് പറഞ്ഞു . " എന്റെ പൊന്നു സഹോദരാ .... എന്നെ കൊന്നുതിന്നരുതേ.." ചെമ്പിക്കോഴിയുടെ സഹോദരാ എന്നുള്ള വിളി കേട്ട കുട്ടൻ മുതല അത്ഭുതപ്പെട്ടു തിരികെ പോയി . ആ വിളിയെ കുറിച്ചായിരുന്നു മുതലായുടെ പിന്നീടുള്ള ചിന്ത ...

ഫിദ
4 ഇ സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ