ഡി.യു.എച്ച്.എസ്.എസ്. തൂത/ഗാന്ധി ദർശൻ സമിതി

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2009-2010 അധ്യായന വർഷത്തിൽ ആരംഭിച്ചു. സി.എം.കൃഷ്ണപ്രഭ (കൺവീനർ), വേണുഗോപാലൻ (ജോ.കൺവീനർ), ഹംസ.കെ.കെ, വിജയലക്ഷ്മി.എ.എൻ., ജ്യോതി പാർവ്വതി.ആർ., ബാലകൃഷ്ണൻ.വി.പി., പാത്തുമ്മ.എൻ. (മറ്റ് ഭാരവാഹികൾ)ഒക്ടോബർ 2 ന് ശുചീകരണം നടത്തി. നവംബർ 19 ന് ഉപജില്ലാ ഗാന്ധി കലോത്സവത്തിൽ പങ്കെടുത്തു. മൂന്നാം സ്ഥാനം നേടി.ഗാന്ധി സിനിമ കാണിച്ചു. ഹൈസ്കൂൾ , യു.പി വിഭാഗങ്ങളിൽ ഗാന്ധി പതിപ്പ് ഇറക്കി.

അജയ് കൃഷ്ണൻ, അഭിലാഷ്, നീന, അക്ഷര, മുബീന തുടങ്ങിയവർ പത്രാധിപ സമിതി അംഗങ്ങളാണ്.