ഡി.യു.എച്ച്.എസ്. പാണക്കാട്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
< ഡി.യു.എച്ച്.എസ്. പാണക്കാട്
00:47, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ കുട്ടിക്കൂട്ടം.

കർമ്മ സേന തയ്യാറായി കഴിഞ്ഞു 42  അംഗങ്ങൾ അടങ്ങ്‌താണ്  ഇത് .മുഹമ്മദ് സുഹൈർ ആണ് സേന തലവൻ.

പാണക്കാട്  : ദാറുൽ ഉലൂം ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം ഘട്ട കുട്ടിക്കൂട്ടം പരിശീലനം പ്രധാന അധ്യാപകൻ ഹംസ മാസ്റ്റർ ഉത്‌ഘാടനം ചെയ്തു.ഐ .ടി .കോഡിനേറ്റർ നജീബുധീൻ മാസ്റ്റർ . സ്വാഗതവും ജോയിന്റ് ഐ .ടി കോർഡിനേറ്റർ ഇർഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു സ്റ്റാഫ് സെകട്ടറി കൃഷ്‌ണകുമാർ മാസ്റ്റർ ഗണിത അധ്യാപകൻ രഘു മാസ്റ്റർ ലുക്മാനുൽ ഹകീം മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു .