ടെക്നിക്കൽ എച്ച്.എസ്സ്‍.എസ്സ്. മുട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 1 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി .ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പതിനൊന്ന് കിലോമീറ്റർ കിഴക്കോട്ടു മാറി മുട്ടം ജംഗ്ഷനിൽ ഗ്രാമത്തിന്റെ യശസ്തംഭമായി നിലകൊള്ളുന്ന

ടെക്നിക്കൽ എച്ച്.എസ്സ്‍.എസ്സ്

നാടിന്റെ നന്മയാണ്, വെളിച്ചമാണ്, സംസ്കാരിക പൈതൃകമാണ്.

ടെക്നിക്കൽ എച്ച്.എസ്സ്‍.എസ്സ്. മുട്ടം
THSS Muttom.jpg
വിലാസം
മുട്ടം

മുട്ടം പി.ഒ.
,
ഇടുക്കി ജില്ല 685587
സ്ഥാപിതം1996
വിവരങ്ങൾ
ഫോൺ04862 255755
ഇമെയിൽthssthodupuzha.ihrd@gmail.com
കോഡുകൾ
സ്കൂൾ കോഡ്29504 (സമേതം)
എച്ച് എസ് എസ് കോഡ്6042
യുഡൈസ് കോഡ്32090200607
വിക്കിഡാറ്റQ64615866
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുട്ടം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ307
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ166
പെൺകുട്ടികൾ51
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടെസ്സി ജോസഫ്
പ്രധാന അദ്ധ്യാപികടെസ്സി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജോർജ് മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്രാജലക്ഷ്മി എം
അവസാനം തിരുത്തിയത്
01-03-2022Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഐ.ടി. ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപകർ

2021 - 2022 ലെ അധ്യാപകർ

ക്രമനമ്പർ പേര് വിഷയം ചുമതല
1 ബിനോയി പോൾ കമ്പ്യൂട്ടർ ക്ലാസ്സ് ടീച്ചർ Std X11A

അസാപ് കോഡിനേറ്റർ

2 മഹേഷ് ജി ഇലക്ട്രോണിക്സ് ക്ലാസ്സ് ടീച്ചർ Std XIA

സയൻസ് ക്ലബ്ബ് കോഡിനേറ്റർ

3 ബിനോളിൻ ജി കുളങ്ങര കമ്പ്യൂട്ടർ ക്ലാസ്സ് ടീച്ചർ Std XII C

NSS പ്രോഗ്രാം ഓഫീസർ

4 അഞ്ജലി കൃഷ്ണൻ ർ ഇംഗ്ലീഷ് ക്ലാസ്സ് ടീച്ചർ Std X A

J RC കോഡിനേറ്റർ

NSS പ്രോഗ്രാം ഓഫീസർ

5 അനി റോസ് മാത്യു ഇംഗ്ലീഷ് ക്ലാസ്സ് ടീച്ചർ Std XII B

ED ക്ലബ്ബ് കോഡിനേറ്റർ

6 കെ. ബി. വേണുഗോപാലൻ മലയാളം
7 നിഷ രാജു സോഷ്യൽ സയൻസ്
8 ആഗ്നസ് അബ്രാഹം ഫിസിക്സ് ക്ലാസ്സ് ടീച്ചർ Std 1X A
9 ശ്രീക്കുട്ടി പി.സോമൻ ഫിസിക്സ് ക്ലാസ്സ് ടീച്ചർ Std XIB
10 അഞ്ജു മുരളി കെമിസ്ട്രി
11 ഗീതുമോൾ ടി.കെ കെമിസ്ടി
12 അജിഷാമോൾ വി.ആർ മാത്സ് ക്ലാസ് ടീച്ചർ Std X1C
13 സോണിയ ജോസ് മാത്സ് കൈറ്റ് മിസ്ട്രസ്
14 ദിവ്യ ബി പിള്ള മാത്സ്
15 പ്രീതാകുമാരി എ കമ്പ്യൂട്ടർ ക്ലാസ്സ് ടീച്ചർ Std VIII A

കൈറ്റ് മിസ്ട്രസ്

16 ഉഷ പി.റ്റി സുവോളജി
17 സിമ്ന ഉസ്മാൻ ബോട്ടണി
18 ഫെമിന ഷെരീഫ് ഇലക്ട്രോണിക്സ്

അനദ്ധ്യാപകർ

ക്രമനമ്പർ പേര് ചുമതല
1 സിബി ജോൺ മലേ കുടിയിൽ ഹെഡ് ക്ലർക്ക്
2 മേരി വർഗീസ് സീനിയർ ഓഫീസ് അസിസ്റ്റന്റ്
3 റെജി കെ പ്ലാക്കൽ ലൈബ്രേറിയൻ
4 ഷാജി മാത്യു ലാബ് അസിസ്റ്റന്റ്
5 ടോമി എം.പി LGS
6 തോമസ് മാത്യു LGS

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


Loading map...