ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
03:24, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി
വിലാസം
മട്ടാഞ്ചേരി

മട്ടാഞ്ചേരി.പി.ഒ,
കൊച്ചി
,
682002
വിവരങ്ങൾ
ഫോൺ04842225920
കോഡുകൾ
സ്കൂൾ കോഡ്26011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസരള ഡി പ്രഭു
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





നിൽക്കുന്നു.

ആമുഖം

തിരുമല ദേവസ്വം ഹൈസ്കൂൾ കൊച്ചിയിലെ ജി.എസ.ബി സമുദായത്തിന്റെ അഭിമാനസ്തംഭമാനെ .വിദ്യാഭ്യാസ സേവനോത്സുകയുടെ പ്രത്യക്ഷ ഉദാഹരണമാണ്

സമുദയാങ്ങങ്ങളുടെ സാമൂഹ്യപരവും വിദ്യാഭ്യാസപരവും മതപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തിരുമാലടെസ്വത്തിൽ സൗജന്യമായി വേദ ശാസ്ത്രങ്ങൾ പഠിക്യുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നു. കാലക്രമേണ പ്രാദേശിക ഭാഷയായ മലയാളവും പഠിപ്പിക്യുന്നതിനായി ഒരു ആശാനെയും നിയമിച്ചു.ശ്രീ വെന്കടാച്ചലപതിയുടെ അനുഗ്രത്തോടെയും അന്നത്തെ മാനേജിംഗ് അധികാരിയായ ശ്രീ.ആർ.എസ്.ഹരി ഷേണായി അവർകളുടെ പ്രയത്നഫലമായും കൊല്ല വര്ഷം 1063 കന്നി ഒന്നാം തീയതി (A D 1887 ) വിജയദശമി ദിവസം തിരുമല ദേവസ്വം വിദ്യാശാല എന്നാ പേരിൽ ഒരു ആണ്ഗ്ലെയ നാട്ടുഭാഷ വിദ്യാലയം പടിഞ്ഞാറെ അഗ്രശാലയിൽ പ്രവർത്തനമാരംഭിച്ചു .ശ്രീ കെ പരമേശ്വരയ്യയായിരുന്നു ആദ്യത്തെ ഹെട്മാസ്റ്റെർ .1894 ഇൽ ഇത് മിടിൽസ്കൂലായും 1899 ഇൽ ഹൈസ്കൂലായും ഉയർത്തപ്പെട്ടു. 1931 ഇൽ സ്കൂൾ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ കൊണ്ടുവന്നു. സ്കൂളിന്റെ കനകജൂബിലി ആഘോഷം 1940 ഇൽ കൊണ്ടാടി. വജ്ര ജൂബിലി ആഘോഷം 1954 ലും കൊണ്ടാടി .1967 ഇൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു . 1987 ഇൽ സ്കൂളിന്റെ ശതവാർഷികം സമുചിതമായി ആഘോഷിച്ചു.

ഇന്ന് ഇപ്പോൾ ഈ വിദ്യാലയത്തിൽ 40 ഡിവിഷനുകളിലായി 1800 വിദ്യാർതികൾ പഠിച്ചുവരുന്നു.യോഗ്യതയും അർപ്പണ മനോഭാവവും ഉള്ള അധ്യാപകരുടെ പരിശ്രമത്താൽ മികച്ച വിജയ ശതമാനം കൈവരിക്ക്ക്യാൻ സാധിക്ക്യുന്നു.

വിദ്യാധനം സർവധനാത് പ്രധാനം എന്നാ മഹദ്‌ വാക്യം ഉൾക്കൊണ്ട് ഈ സരസ്വതീക്ഷേത്രം മട്ടാന്ചെരിയുടെ യശസ്തംഭമായി ഉയർന്നു


ഭൗതികസൗകര്യങ്ങൾ

GOOD LAB

പാഠ്യേതര പ്രവർത്തനങ്ങൾ

1. മാത്തമാറ്റിക്സ് ക്ലബ്ബ്. 2.ഐ. റ്റി. ക്ലബ്ബ് 3.സയൻസ് ക്ലബ്. 4.സാമൂഹിക ശാസ്ത്ര ക്ലബ് .

നേട്ടങ്ങൾ

2016-17 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 22 ഫുൾ എ+ ലഭിച്ചു.


മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

<googlemap version="0.9" lat="10.252076" lon="76.15713" zoom="17" height="600"> 9.959303, 76.252096 T D H S mattancherry 10.25157, 76.158128 </googlemap>



മേൽവിലാസം