ജി ഡബ്ള്യൂ എൽ പി എസ് ചങ്ങരോത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ജി ഡബ്ള്യൂ എൽ പി എസ് ചങ്ങരോത്ത്
വിലാസം
പന്തിരിക്കര

ആവടുക്ക പി.ഒ,
കോഴിക്കോട്
,
673528
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0496 2669696
കോഡുകൾ
സ്കൂൾ കോഡ്16448 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹർഷകുമാർ.പി
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ 1957 ആരംഭിച്ചു.നേരത്തെ ഹരിജൻ വെൽഫേർ സ്കൂൾ എന്നായിരുന്നൂ പേര്.ഇപ്പോൾ ജീഎൽപിഎസ്ചങ്ങരോത്ത് എന്നാണ്.പഞ്ചായത്തിലെ സാമാനൃനിലവാരം പുലർത്തുന്ന സ്കൂളാണിത്.കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽ പന്തിരിക്കരയിൽ സ്ഥിതി ചെയ്യന്നു.......

ഭൗതികസൗകര്യങ്ങൾ

ഓഫീസ് മുറി,4 ക്ളാസുമുറികൾ, ,ടൈൽപതിച്ചത്,വൈദൃുതി കണക്ഷൻ,3 കമ്പൃുട്ടറുകൾ, മൈക്ക് സെറ്റ്,വാട്ടർ പൃൂരിഫയർ,ഇൻടർനെറ്റ ്കണക്ഷൻ ,പ്റോജക്ടർ ,അടുക്കള ,ഡൈനിങ്ങ് ഹാൾ ,ആണ്,പെണ്ണ്ടോയ്ലറ്റുകൾ,കളിസ്ഥലം, ഊഞ്ഞാൽ എന്നീ സൌകരൃങ്ങൾ ഉണ്ട്

=പാഠ്യേതര പ്രവർത്തനങ്ങൾ

  • [[ജി ഡബ്ള്യൂ എൽ പി എസ് ചങ്ങരോത്ത്/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

== നേട്ടങ്ങൾ ==പഞ്ചായത്ത് മെമ്പർ ,അധൃാപകർ,പിടിഎ,മുതലായവരുടെ കൂട്ടായ പ്റവർത്തിൻ്റ ഫലമായി 2016_17 അധൃയന വര്ഷത്തിൽ കുട്ടികളുടെ എണ്ണം വർധിച്ചു .നഴ്സറി വിഭാഗം ആരംഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി