ജി ജെ ബി എസ് അഴിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 25 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16211 (സംവാദം | സംഭാവനകൾ) (strength)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി ജെ ബി എസ് അഴിയൂർ
വിലാസം
അഴിയൂർ

അഴിയൂർ പി.ഒ.
,
673309
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽSchoolgjb@gmail.com
കോഡുകൾ
സ്കൂൾ കോഡ്16211 (സമേതം)
യുഡൈസ് കോഡ്32041300208
വിക്കിഡാറ്റQ64551816
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമധു.ബി
പി.ടി.എ. പ്രസിഡണ്ട്റഫീഖ് എസ്.പി
എം.പി.ടി.എ. പ്രസിഡണ്ട്റു ജീവ
അവസാനം തിരുത്തിയത്
25-06-202216211


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിൽ അഴിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റെ എൽ പി സ്കൂൾ

ചരിത്രം

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് സ്ഥാപിതമായ വിദ്യാലയമാണ് ജി.എം ജെ ബി സ്കൂൾ അഴിയൂർ. 1914 സ്കൂളിന്റെ പേര് ഒഞ്ചിയം ബോർഡ് ഹയർ എലിമെന്റെറി സ്കൂൾ എന്നും പിന്നീട് അഴിയൂർ ബോർഡ് സ്കൂൾ എന്നും അറിയപ്പെട്ടിരിന്നു. അക്കാലത്ത് 1 മുതൽ 8 വരെ ക്ലാസ് നടത്തിയിരുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നിലവിൽ മികച്ച ഒരു ഭൗതികസാഹചര്യം അവകാശപ്പെടാനില്ലെങ്കിലും അത്യാവശ്യമായ ഘടകങ്ങൾ ഉൾകൊണ്ടു സ്കൂൾ പ്രവർത്തിക്കുന്നു.(ചിത്രങ്ങൾ)

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

ക്രമനം അധ്യാപകരുടെ  പേര് തസ്തിക ചിത്രം
1 മധു.ബി ഹെഡ്മാസ്റ്റർ
2 പവിത്രൻ വി വി പി ഡി  ടീച്ചർ
3 നീതപ്രഭ ആർ എൽ  പി എസ്‌  ടി
4 ശശിനി എൽ  പി എസ്  ടി
5 മുജീബ്  റഹ്മാൻ അറബി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നം പേര് ചിത്രം
1 സുജാത ടീച്ചർ
2 ബാബു മാസ്റ്റർ
3 കുഞ്ഞിരാമൻ മാസ്റ്റർ
4 വസന്ത ടീച്ചർ

നേട്ടങ്ങൾ

പഠനത്തിലും കലാകായികരംഗത്തും ഉജ്വലനേട്ടം

തുടർന്ന് വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സന്ദീപിസോമൻ
  2. ജീവജ്. ആർ
  3. ഊർമിള

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • .കോഴിക്കോട് ജില്ലയിൽ വടകര
  • --.വടകര ബസ്സ്റ്റാന്റിൽ നിന്ന് പതിനേഴ് കിലോമീറ്റർ ദൂരെ ഹൈവേയ്ക്‌ തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു

{{#multimaps:11.68503,75.54603|zoom=18}}

"https://schoolwiki.in/index.php?title=ജി_ജെ_ബി_എസ്_അഴിയൂർ&oldid=1815601" എന്ന താളിൽനിന്ന് ശേഖരിച്ചത്