ജി ജി എച്ച് എസ് എസ് ചെറുകുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
01:39, 30 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GGVHSS (സംവാദം | സംഭാവനകൾ) (G)
ജി ജി എച്ച് എസ് എസ് ചെറുകുന്നു
വിലാസം
കണ്ണപുരം

ചെറുകുന്ന് പി.ഒ,
ചെറുകുന്ന്
,
670301
സ്ഥാപിതം01 - 06 - 1980
വിവരങ്ങൾ
ഫോൺ04972861793
ഇമെയിൽggvhsscherukunnu793@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂ൪
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം]
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയൻ ടി വി
അവസാനം തിരുത്തിയത്
30-09-2019GGVHSS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1927 ൽ സ്ഥാപിതമായ ചെറുകുന്ന് ഗവ ഹൈസ്ക്കൂൾ വിഭജിച്ചാണ് 1980 ൽ ഈ വിദ്യാലയം സ്ഥാപിതമായത് ആദ്യതെത പ്രധാന അധ്യാപിക തങ്കമണി എം.കെ യാണ്.

ചരിത്രം

1980 ലാണ് സ്ഥാപിതമായത്

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി വിഭാഗത്തിൽ 1കെട്ടിടത്തിൽ 7ക്ലാസ്സ്മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വെക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • മികച്ച ലൈബറി
  • എൻ.എസ്സ്.സ്സ്.
  • സ്മാർട്ട്ക്ളാസ് റൂം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    സയൻസ് ക്ലബ്ബ് 
     ഐ. ടി ക്ലബ്ബ് 
     ഗണിത ക്ലബ്ബ് 
     സാമൂഹ്യശാസ്ത്ര്റക്ലബ്ബ് 
     റോഡ് സേഫ്റ്റി ക്ലബ്ബ് 
     ലിറററേച്ചർ ക്ലബ്ബ്
  • കൗൺസലിങ്ങ്

ഇപ്പോഴത്തെ സാരഥികൾ

സർക്കാർ

തളിപ്പറമ്പ് വിദ്യാഭ്യസ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആദ്യപ്രധാന അധ്യാപിക തങ്കമണി.എം.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1999 2000 അക്കാദമിക്ക് വർഷത്തിൽ S.S.L.C പരിക്ഷയിൽ സമിത.കെ 13 റാങ്ക് ലഭിച്ചു. 2001-02 അക്കാദമിക വർഷ‍ത്തിൽ അശ്വനി. വി.സി 11 റാങ്ക് ലഭിച്ചു.

വഴികാട്ടി

<googlemap version="0.9" lat="11.984521" lon="75.311666" zoom="16" width="350" height="350" selector="no" controls="none"> 11.987171, 75.30873, G G HSS Cherukunnu </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

പ്രമാണം:.jpg