ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി
വിലാസം
ചെറുവാച്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201713515




== ചരിത്രം ==മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലക്കലും മാത്രം ആശ്രയമായിരുന്ന കാലത് ചേരുവാച്ചേരി പ്രദേശത്തും ഗുരിക്കളുടെ നേതൃത്വത്തിൽ ഒരു കുടിപള്ളികൂടം പ്രവർത്തിച്ചിരുന്നു . പ്രാഥമിക വിദ്യാഭ്യാസത്തിനായി അക്കാലത് കിലോമീറ്റർ അകലെയുള്ള കണ്ടോന്താർ മാതമംഗലം സ്കൂളുകളെ ആശ്രയിച്ചിരുന്നുവെങ്കിലും മഴക്കാലത്ത് പുഴ കടന്നു സ്കൂളിൽ എത്തുക അസാധ്യമായതുകൊണ്ട് അധ്യയന ദിവസങ്ങൾ മുടങ്ങുക പതിവായിരുന്നു ഈ സാഹചര്യത്തിലാണ് ചെറുവിച്ചേരി ഗ്രാമത്തിലെ ജനങ്ങളുടെ ശ്രമഫലമായി അവരുടെ വിദ്യാഭ്യാസ പ്രതീക്ഷക്ക് തീറുകൊളുത്തികൊണ്ട് 1956 ൽ ഈ പ്രേദേശത്തിന്റെ ഹൃദയ ഭാഗത്ത ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത്

   സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ 75 സെൻറ്‌ സ്ഥാലം യാതൊരു പ്രതിഫലേച്ഛയുമില്ലാതെ നൽകിയ ശ്രീമാൻ പുതിയപുരയിൽ കോട്ടങ്ങര കുഞ്ഞിരാമൻ അവര്ക്കളെ ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു . ഈ വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ട കല്ലും മരവും അധ്വാനവും സംഭാവന ചെയ്ത ഈ നാട്ടുകാരുടെ സേവന ബോധം പ്രശസ്തനീയം തന്നെ 

ഭൗതികസൗകര്യങ്ങള്‍

നാലു ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും ഈ വിദ്യാലയത്തിനുണ്ട്. 75 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . തൊട്ടടുത്തുതന്നെ മതിൽ കെട്ടി സംരക്ഷിക്കാത്ത 90 സെൻറ് സ്ഥലം കളി സ്ഥലമായും ഉണ്ട് . കിണറും വാട്ടർ സപ്പ്ളെ സിസ്റ്റവും ഉച്ചഭക്ഷണത്തിനായി ഒരു പാചകമുറി ഉം ഉണ്ട് . 2 ടോയ്‍ലെറ്റുകളും 4 മൂത്രപുരകളും ഉണ്ട് . പ്രവർത്തന സജ്ജമായ 4 കംപ്യൂട്ടറുകളും ഒരു പ്രൊജക്ടറും ഉണ്ട് . സ്‌കൂൾ കെട്ടിടം വൈദ്യുതീകരിച്ചതാണ് . ഫോൺ ഇന്റർനെറ്റ് കണക്ഷനും ഉണ്ട് . സ്‌കൂളിന് വിശാലമായ ഒരു ഓയ്‌ഡിറ്റോറിയം ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂളിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ക്ലബ്ബുകൾ ഉണ്ട് . കുട്ടികൾക് നീന്തൽ പരിശീലനവും അത്‍ലറ്റിക്‌ പരിശീലനവും സൈക്കിൾ പരിശീലനവും നൽകാനുള്ള സംവിധാനം ഉണ്ട് . ഹോം ലൈബ്രറി സംവിധാനവും ഉണ്ട് . നൃത്തം നാടകം എന്നിവയിൽ പരിശീലനം നല്കുന്നു . ഫീൽഡ് ട്രിപ്പുകളും പഠനയാത്രകളും സംഘടിപ്പിക്കാറുണ്ട് . സഹവാസ ക്യാമ്പുകൾ പഠനോപകരണ നിർമ്മാണ ശിൽപ്പശാല എന്നിവ നടത്താറുണ്ട് .

മാനേജ്‌മെന്റ്

16 അംഗങ്ങളുള്ള സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി സ്കൂൾ പ്രവർത്തനങ്ങൾക് നേതൃത്യം നൽകുന്നു . സ്കൂൾ വികസന സമിതിയും പ്രവർത്തിക്കുന്നു .

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==കട്ടികൂട്ടിയ എഴുത്ത്