ജി എൽ പി എസ് വളയന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 16 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് വളയന്നൂർ
വിലാസം
വളയന്നൂർ

ജി എൽ പി എസ് വളയന്നൂർ,ചെറൂപ്പ പി ഒ,മാവൂർ
,
673661
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ9526878926
ഇമെയിൽvalayannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്17308 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ ലത്തീഫ് കെ
അവസാനം തിരുത്തിയത്
16-01-2019Sreejithkoiloth


കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സ്ഥാപിതമായി.
സ്കൂൾ ചരിത്രം

ആദരണീയനായ കേരള ശ്രീ കെ കേളപ്പജി വളയന്നൂരിൽ വരികയും ഹരിജനഉദ്ധാരണത്തിനായി പൂ പറന്പത്ത് ഒരു ആശ്രമം സ്ഥാപിക്കുകയുംചെയ്തു.ക്രമേണ അത് വളർന്നു കന്പളത്ത് മുണ്ടയ്ക്കാപറന്പത്ത് രാമൻനായരുടെ മാനേജ്മെൻറിൽ 1926 ൽ പഞ്ചമി സ്കൂൾ ആയിതീരുകയും ചെയ്തു. 1926ൽ കേവലം 42 കുട്ടികളുമായി തുടങ്ങിയ വളയന്നൂർ എലിമെൻററി സ്കൂൾ ഒരു ദശകത്തിനു ശേഷം വൈത്തനാരി ഗോവിന്ദൻനായർ ഒരു കെട്ടിടമാക്കി മാറ്റി. ഇതേസമയത്ത് തന്നെ കെ സി മുഹമ്മദ്‌ മാസ്റ്റർ മാനേജ്മെൻറ് തലത്തിൽ ഒരു മുസ്ലീം സ്കൂൾ ആരംഭിച്ചു. പിൽക്കാലത്ത്‌ സർക്കാർ ഉത്തരവിൻറെ ഫലമായി കന്പളത്തെ പഞ്ചമി സ്കൂളും മുഹമ്മദ്‌ മാസ്റ്ററിൻറെ മുസ്ലീം സ്കൂളും വളയന്നൂർ എലിമെൻററി സ്കൂളിലേയ്ക്ക് ലയിപ്പിച്ചു. അങ്ങനെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുമിച്ച് അധ്യയനം നടത്താനായി ഒറ്റ സ്കൂൾ നിലവിൽ വന്നു. അതാണ് ഇന്നത്തെ വളയന്നൂർ ജി എൽ പി സ്കൂൾ.

ഭൗതികസൗകരൃങ്ങൾ

ഒാഫീസ് റൂം,സ്റ്റാഫ് റൂം, 8 ക്ലാസ് റൂം, കംപ്യൂട്ടർ റൂം,സ്റ്റേജ്,ആവശ്യമായ ടോയ്‌ലറ്റുകൾ, ഗേൾസ് ഫ്രണ്ട് ലി ടോയ്‌ലറ്റ് എന്നിവയുണ്ട്.

മികവുകൾ

വിദ്യാരംഗം,ബാലസഭ,ആഴ്ചയിൽ ഒരു മഹത് വ്യക്തിയെ പരിചയപ്പെടൽ,ക്ളബ് പ്രവർത്തനങ്ങൾ

=ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായനാദിനം, അന്താരാഷ്‌ട്ര യോഗാ ദിനം, ബഷീർ ദിനം,ജനസംഖ്യാ ദിനം,ചാന്ദ്ര ദിനം,ഹിരോഷിമാ നാഗസാക്കി ദിനം,ക്വിറ്റ് ഇന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം,ഗാന്ധി ജയന്തി,ശിശുദിനം,റിപബ്ലിക് ദിനം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പ്രമാണം:17308-valayannur.jpg
"glps valayannur

'

വളയന്നൂർ ജി എൽ പി എസിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഉദ്ഘാടനവും ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനവും നടന്നു. പി ടി എ പ്രസിഡൻറ് ശ്രീ അബ്ദുള്ള ടി എം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രക്ഷിതാക്കൾ, എസ് എം സി അംഗങ്ങൾ,പൂർവവിദ്യാർത്ഥികൾ,നാട്ടുകാർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

'അദ്ധ്യാപകർ'

അബ്ദുൾലത്തീഫ് കെ

സിന്ധു ടി

ലിസി ജോസഫ്

ഷീജ എം കെ

ഷോണിജ

ഖദീജ യു

==ക്ളബുകൾ==

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ശുചിത്വ ക്ളബ്=

അറബി ക്ളബ്

ഇംഗ്ലീഷ്ക്ളബ്

അറബി ക്ളബ്

വഴികാട്ടി

{{#multimaps:11.2706276,75.9033048|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വളയന്നൂർ&oldid=586440" എന്ന താളിൽനിന്ന് ശേഖരിച്ചത്