ജി എൽ പി എസ് മക്കിമല

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 20 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് മക്കിമല
വിലാസം
മക്കിമല

മക്കിമലപി.ഒ,
വയനാട്
,
670644
സ്ഥാപിതം1981ഒക്ടോബർ15
വിവരങ്ങൾ
ഫോൺ04935270842
ഇമെയിൽhmglpsmakkimala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15414 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻDaisy.M.A
അവസാനം തിരുത്തിയത്
20-12-2018Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മക്കിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മക്കിമല . ഇവിടെ 43 ആൺ കുട്ടികളും 20 പെൺകുട്ടികളും അടക്കം 63 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രവഴിയിലുടെ

മക്കിമലയിലെ ജനങ്ങളുടെ ചിരകാലസ്വപ്നമായി 1981ഒക്ടോബർ15ന് ഞങ്ങളുടെ ഇ കൊച്ചുവിദ്യാലയം നിലവിൽ വന്നു.രാഘവൻസാറിന്റെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമാണിത്.ആലിക്കോയ,ഭാസ്ക്കരേട്ടൻ,കീരൻമേസ്തിരി തുടങ്ങിയവരുടെയും, സേവനം മറക്കാൻ പറ്റില്ല.വിദ്യാലയം ആദ്യം മക്കിപ്പുഴക്കരയിലയിരുനു. ജനസാഹിബ് എന്ന എസ്റ്റേറ്റ്‌മുതലാളിയാണ് സ്ഥലം സൗജന്യമായി നൽകിയത്.ട്രൈവൽസബ്പ്ലാനിൽ രൂപംകൊണ്ട ഈ വിദ്യാലയയതിനു ആവശ്യമായ സ്ഥലം വഴിയോറത്ത് മേലെതലപ്പുഴ ചന്ദുപ്പിട്ടൻ സൗജന്യമായി നൽകി.

ഭൗതികസൗകര്യങ്ങൾ

  1. കുട്ടികളുടെ പാർക്ക്‌,
  2. വിശാലമായ കളിസ്ഥലം,
  3. പച്ചക്കറിതോട്ടം,
  4. കമ്പ്യൂട്ടർമുറി.
  5. പ്രീപ്രൈമറി വിദ്യാലയം
സ്വതന്ത്രദിനം.jpg
ഒരു സ്വതന്ത്രദിനം കൂടി.jpg
മഴയിലും തളരാതെ.jpg
ജനനായകനൊപ്പം.jpg
പ്രമാണം:ആദ്യ വിദ്യാർത്ഥിക്കൊപ്പം.jpg
ആദ്യ വിദ്യാർത്ഥിക്കൊപ്പം.jpg
ഞങ്ങളുടെ പച്ചക്കറിതോട്ടം.jpg
പ്രമാണം:കുട്ടികളുടെ പാർക്ക്‌.jpg
കുട്ടികളുടെ പാർക്ക്‌.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

മാസത്തിൽ 2 തവണ നടത്തുന്നു

കുട്ടികൾക്ക് ആവശ്യമായ പരിശിലനം നൽകുന്നു

വിദ്യാലയത്തിലെ 2016-17 അക്കാദമിക്ക് വർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ

തനതുപ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'സ്കൂളിലെ മുൻപ്രധാനഅദ്ധ്യാപകർ :

  1. കുഞ്ഞബ്ദുള്ള.കെ
  2. മുരളീധരൻ.എം
  3. സുധാനന്ഥൻ
  4. രാഘവൻ.പി
  5. കുഞ്ഞികേളു.കെ.വി
  6. ഭാസ്ക്കരൻ.പി.എ
  7. പുരുഷോത്തമൻ.വി.പി
  8. തോമസ്‌.പി
  9. തോമസ്‌.പി.കുരിയൻ
  10. ബാലചന്ദ്രൻ.പി.കെ
  11. അന്ന.പി.ഒ
  12. വാസു.എൻ.കെ
  13. മറിയം.എൻ.വി
  14. വാസു.പി.പി
  15. ജലജമണി.എ.എൻ
  16. വിനോദിനിഭായ്
  17. അബ്ദുള്ള.ടി
  18. മാത്യു.ടി.എം
  19. വനജാക്ഷി.വി.പി
  20. ജോൺ.സി.എം
ഞങ്ങളുടെ വസന്തകാലം
പ്രമാണം:ഞങ്ങളുടെ ആദ്യ അധ്യാപകൻ-രാഘവൻ സർ.jpg
ഞങ്ങളുടെ ആദ്യ അധ്യാപകൻ-രാഘവൻ സർ

നേട്ടങ്ങൾ

നാട്ടുകാരുടെയുംപി.ടി.എ.യുടെയും പൂർണ്ണപിന്തുണയോടെയുള്ള ദേശീയദിനാചരണങ്ങൾ,രക്ഷിതാക്കളുടെ പൂർണ്ണസഹകരണതോടെയുള്ള C.P.T.A,ജൈവപച്ചക്കറിത്തോട്ടം,രക്ഷിതാക്കളുടെ കമ്പുട്ടെർ പരിശീലനം

പ്രമാണം:സേവനപാതയിൽ.jpg
സേവനപാതയിൽ.jpg
പ്രമാണം:Shaji.jpg
shaji.jpg

സേവനം ചെയ്തുകൊണ്ടിരിക്കുന്നവർ

  1. Daisy.M.A
  2. Sathidevi.T.K
  3. Shaji.K.T
  4. Devaki.V.A
  5. Beena

വഴികാട്ടി

{{#multimaps:11.872334, 75.952924 |zoom=11}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മക്കിമല&oldid=568229" എന്ന താളിൽനിന്ന് ശേഖരിച്ചത്