ജി എൽ പി എസ് തരിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 27 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15226 (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് തരിയോട്
വിലാസം
കാവുമന്ദം

കാവുമന്ദംപി.ഒ,
വയനാട്
,
673122
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04936250575
ഇമെയിൽthariodeglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15226 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോസിലി പി കെ
അവസാനം തിരുത്തിയത്
27-09-202015226


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ ഉപജില്ലയിൽ കാവുമന്ദം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് തരിയോട് . ഇവിടെ 98 ആൺ കുട്ടികളും 105 പെൺകുട്ടികളും അടക്കം 203വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

വയനാട് ജില്ലയിലെ ഏറ്റവും പ്രാചീനമായ വിദ്യാലയങ്ങളിൽ ഒന്നാണ് തരിയോട് ഗവ. എൽ. പി. സ്കൂൾ. സ്വാതന്ത്രലബ്ധിക്കുമുമ്പ് 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് ഹൈസ്കൂൾ തലം വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് യു.പി. , ഹൈസ്കൂൾ വിഭാഗങ്ങൾ സൗകര്യപ്രദമായ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിച്ചു. ഇപ്പോൾ പ്രീ പ്രൈമറി , എൽ. പി. വിഭാഗങ്ങളിലായി 250ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക ഉൾപ്പെടെ 11 അധ്യാപകർ എൽ. പി. വിഭാഗത്തിലും 2 പേർ പ്രീ പ്രൈമറി വിഭാഗത്തിലും പ്രവർത്തിക്കുന്നു. കൂടാതെ ഒരു പി.ടി.സി.എം. , ആയ (പ്രീ പ്രൈമറി ) എന്നിവരുടെ സേവനവും ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം ,സ്റ്റേജ് ,ശുചിമുറികൾ , മികച്ച രീതിയിലുള്ള പാചകപ്പുര എന്നിവ ഈ വിദ്യാലയത്തിലുണ്ട്. ആകെ 24 സെന്റ് സ്ഥലമാണ് വിദ്യാലയത്തിന് സ്വന്തമായുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വത്സ പി മത്തായി
  2. ​​എം എ ലില്ലിക്കുട്ടി
  3. മാലതി എം
  4. മുസ്തഫ വി
  5. മേരി നെല്ലൻകുഴിയിൽ
  6. ലീന ഫിലിപ്പ്
  7. ഡെയ്സി മാത്യു
  8. അമ്മിണി പി എം
  9. അമ്മിണി
  10. ഷീജ എം പി
  11. ഷിബു കുമാർ പി

നേട്ടങ്ങൾ

നിലവിലുള്ള അധ്യാപകർ

  1. റോസിലി പി കെ
  2. ശശികുമാർ സി പി
  3. ഗിരീഷ് കുമാർ എം. പി.കെ.
  4. ഷാലി സി സി
  5. അജിത പി ബി
  6. ഷമിന എൻ കെ
  7. സുനിത ടി
  8. സൗമ്യ ലോപ്പസ്
  9. പ്രഷീത വർഗീസ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.643118,75.998945 | width=800px | |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_തരിയോട്&oldid=1020846" എന്ന താളിൽനിന്ന് ശേഖരിച്ചത്