ജി എൽ പി എസ് ചെമ്പിലോട്

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15404 (സംവാദം | സംഭാവനകൾ) (→‎അദ്ധ്യാപകർ: അദ്ധ്യാപകരുടെ വിവരങ്ങൾ ചേർത്തു)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് ചെമ്പിലോട്
15404 1.jpeg
വിലാസം
ചേമ്പിലോട്

എടവക പി.ഒ.
,
670645
സ്ഥാപിതം1998
വിവരങ്ങൾ
ഇമെയിൽglpschembilode@gmail.com
കോഡുകൾ
സ്കൂൾ കോഡ്15404 (സമേതം)
യുഡൈസ് കോഡ്32030100106
വിക്കിഡാറ്റQ64522598
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംഎടവക പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രദീപൻ .എം
പി.ടി.എ. പ്രസിഡണ്ട്ഫാസിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്സത്ത്
അവസാനം തിരുത്തിയത്
16-02-202215404


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ചേമ്പിലോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചേമ്പിലോട് . ഇവിടെ 35 ആൺ കുട്ടികളും 34 പെൺകുട്ടികളും അടക്കം 69 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട് ജില്ലയിലെ ആദിവാസി പിന്നോക്കമേഖലകൾക്ക് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി അനുവദിച്ച 24 വിദ്യാലയങ്ങളിൽ ഒന്നായി കാരക്കുനിയിൽ ശ്രീ. തുരുത്തിയിൽ മൂസയുടെ കടയിൽ ഏകാധ്യാപകവിദ്യാലയമായി ശ്രീ. ബാലൻ പുത്തൂരിന്റെ നേതൃത്വത്തിൽ 40 പഠിതാക്കളുമായി 1998 ൽ ആരംഭിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആയിരുന്ന ശ്രീ. ശങ്കരൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗം ശ്രീ. ബ്രാൻ പോക്കർ,ആദ്യ അധ്യാപക ചുമതല വഹിച്ച ശ്രീ.ടി.അബ്ദുള്ള മാസ്റ്റർ തുടങ്ങിയവരുടെ ശ്രമഫലമായി പഞ്ചായത്ത് അനുവദിച്ച ഒരേക്കർ സ്ഥലത്ത് നിർമ്മിച്ച ഇപ്പോഴത്തെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2000 ൽ ശ്രീ.എ.പി.അബ്ദുള്ള കുട്ടി എം.പി നിർവ്വഹിച്ചു.കുടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

എല്ലാ വിദ്യാർത്ഥികൾക്കും ഉപയോഗിക്കാൻ സജ്ജമായ പാർക്കുകളും പഠനാവിശ്യത്തിനായുള്ള ICT സൗകര്യങ്ങളും എല്ലാ ക്ലാസ്സ്‌ മുറികളിലും ഒരുക്കിയിരിക്കുന്നു. പച്ചക്കറിത്തോട്ടം, വൃത്തിയായ അടുക്കള, ശിശുസൗഹൃദ ക്ലാസ്സ്‌ മുറികളും ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

SL.NO NAME OF TEACHER YEAR
1. SIVASUBRAMAIAN U 2018-19
2. THRESSIA O C

നേതൃത്വം

ക്രമനമ്പർ പേര്  ചുമതല ഫോൺ നമ്പർ
1 പ്രദീപൻ എം ഹെഡ് മാസ്റ്റർ 9847403034
2 ഫാസൽ പി ടി എ പ്രസിഡന്റ് 9656845034
3 ഹഫ്സത്ത് എം പി ടി എ പ്രസിഡന്റ് 9544087338

അദ്ധ്യാപകർ

ക്രമനമ്പർ പേര്  ഫോൺ നമ്പർ
1 പ്രദീപൻ എം 9847403034
2 റീന കെ 9497306338
3 മജീഷ പി എം 8848701281
4 അനുപ്രിയ പി 9562103042

നേട്ടങ്ങൾ

2019-2020 വർഷത്തിലെ LSS SCHOLARSHIP ന് നാലു കുട്ടികൾ അർഹരായി.നാജിയ ഫാത്തിമ,ആദില ഫഹ്മി ബി,ഹിബ ഫാത്തിമ,ദിയ ഫാത്തിമ എന്നീ കുട്ടികളാണ് സ്കൂളിന്റെ അഭിമാനതാരങ്ങളായത്.

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തോണിച്ചാലിൽ നിന്നും നാലുകിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചെമ്പിലോട്&oldid=1673347" എന്ന താളിൽനിന്ന് ശേഖരിച്ചത്