ജി എൽ പി എസ് ചെമ്പിലോട്

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15404 (സംവാദം | സംഭാവനകൾ) (15404 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1191959 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ചെമ്പിലോട്
വിലാസം
ചേമ്പിലോട്

എടവക പി.ഒ.
,
670645
സ്ഥാപിതം1998
വിവരങ്ങൾ
ഇമെയിൽglpschembilode@gmail.com
കോഡുകൾ
സ്കൂൾ കോഡ്15404 (സമേതം)
യുഡൈസ് കോഡ്32030100106
വിക്കിഡാറ്റQ64522598
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംഎടവക പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രദീപൻ .എം
പി.ടി.എ. പ്രസിഡണ്ട്ഫാസിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്സത്ത്
അവസാനം തിരുത്തിയത്
05-01-202215404


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ചേമ്പിലോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചേമ്പിലോട് . ഇവിടെ 35 ആൺ കുട്ടികളും 34 പെൺകുട്ടികളും അടക്കം 69 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട് ജില്ലയിലെ ആദിവാസി പിന്നോക്കമേഖലകൾക്ക് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി അനുവദിച്ച 24 വിദ്യാലയങ്ങളിൽ ഒന്നായി കാരക്കുനിയിൽ ശ്രീ. തുരുത്തിയിൽ മൂസയുടെ കടയിൽ ഏകാധ്യാപകവിദ്യാലയമായി ശ്രീ. ബാലൻ പുത്തൂരിന്റെ നേതൃത്വത്തിൽ 40 പഠിതാക്കളുമായി 1998 ൽ ആരംഭിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആയിരുന്ന ശ്രീ. ശങ്കരൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗം ശ്രീ. ബ്രാൻ പോക്കർ,ആദ്യ അധ്യാപക ചുമതല വഹിച്ച ശ്രീ.ടി.അബ്ദുള്ള മാസ്റ്റർ തുടങ്ങിയവരുടെ ശ്രമഫലമായി പഞ്ചായത്ത് അനുവദിച്ച ഒരേക്കർ സ്ഥലത്ത് നിർമ്മിച്ച ഇപ്പോഴത്തെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2000 ൽ ശ്രീ.എ.പി.അബ്ദുള്ള കുട്ടി എം.പി നിർവ്വഹിച്ചു.കുടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

SL.NO NAME OF TEACHER YEAR
1. SIVASUBRAMAIAN U
2. THRESSIA O C

നേട്ടങ്ങൾ

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.766315400472154, 75.98402209319336 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചെമ്പിലോട്&oldid=1191978" എന്ന താളിൽനിന്ന് ശേഖരിച്ചത്