ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരൻ

ലോകമെങ്ങും കരയുന്ന ദിനങ്ങൾ
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ... താണ്ടിയാലോ...
മറച്ചു വെച്ചിടില്ല നാം....

ഭയപ്പെടില്ല നാം...
ചെറുത്തു നിന്നിടും...
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും...
തളർന്നീടില്ല നാം....

കൈകൾ ചേർത്തിടും...
നാട്ടിൽ നിന്നും ഈ വിപത്ത് കളഞ്ഞിടും വരെ...
ഭീകരനാവുന്ന വിനാശകാരൻ...
കൊറോണ എന്ന നാശകാരി....

അയിഷ എൻ കെ
6 ജി എച്ച് എസ് മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത