ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി/നീരജ പ്രേംനാഥിന്റെ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി
13:16, 3 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (നീരജ പ്രേംനാഥിന്റെ കവിത എന്ന താൾ [[ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി/നീരജ പ്രേംനാഥിന്റെ കവി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മഴക്കാലം

ഈ മഴക്കാലം കാണുമ്പൊൾ

ഞാൻ ഓർത്തു പോകുന്നു

എന്റെ മുത്തശ്ശി പറഞ്ഞു തന്ന

ആ കഥയുടെ വിസ്മയം

മഴയുടെ രസങ്ങൾ ആസ്വദിച്ചു

കളിക്കാനുള്ള ഭാഗ്യം

എനിക്ക് കിട്ടിയില്ലല്ലോ

ഈന്നോന്നു മഴയത്ത് ഇറങ്ങിയാൽ

പനി,ഗുനിയ ,വൈറസ് എന്നിങനെ അനവധി

രോഗംങൾ

എന്തു മലിനമാണ്‌ ഈ ഭുമി

എന്തു മടുതതാണ് ഈ ജീവിതം

ഈ മലിനമായ ഭുമിക്കിയടിയിൽ

എനിക്ക് കുളിർമയെകിയ

മഴേ നിന്നെ ഞാൻ ഒരുപാടു

സ്നേഹിക്കുന്നു .....

-നീരജ പ്രേംനാഥ് (ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി)








Kavitha.ramseena.jpg

Kavitha.ramseena.jpg


-Ramseena (ജി.വി.എച്ച്.എസ്സ്.എസ്സ് Karuvarakundu)