ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കൂടുതൽ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ) ('<!-- legacy XHTML table visible with any browser --> {| |- | style="background:#E0F2F7; border:2px solid #9F000F; padding:...' താൾ സൃഷ്ടിച്ചിരിക്കുന്നു)

യോഗ

ജൂൺ 21 -ാം തീയ്യതീ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് D R നിവേദിതയുടെ (അഷ്ടാംഗം) നേതൃതത്തിൽ യോഗക്ലാസ് നടന്നു.

സോപ്പ് നിർമ്മാണം സ്വാശ്രയ സമ്പാദ്യ ശീലം വളർത്തുന്ന 'സോപ്പ് നിർമാണം' ഈ വർഷവും ആരംഭിച്ചു. താൽപ്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സോപ്പ് നിർമാണ പ്രവർ‌ത്തനം എല്ലാ വ്യാഴാഴ്ച്ച ദിവസങ്ങളിലും നടന്നുവരുന്നു.

പത്തില മാഹാത്മ്യം

പ്ലാസ്റ്റിക് വട്ടേനാടിന്റെ ശത്രു

വട്ടേനാട്: പ്ലാസ്റ്റിക് വിമുക്ത കേരളം എന്ന ആശയത്തോടനുബന്ധിച്ച് വട്ടേനാട് സ്‌കൂളിൽ പ്ലാസ്റ്റിക് പെന്നിന് പകരം പേപ്പർ പെൻ എന്നപുതിയ ആശയം രൂപീകരിച്ചു. വർണ്ണകടലാസ് കൊണ്ടുണ്ടാക്കിയ പേപ്പർ പെന്നാണ് വട്ടേനാട് സ്‌കൂളിൽ തുടക്കം കുറിച്ചത്. പത്താംതരത്തിൽ പഠിക്കുന്ന വിനയ എന്ന വിദ്യാർഥിനിയാണ് പേപ്പർ പെൻ അസംബ്ലിയിൽ വെച്ച് പ്രധാനധ്യാപിക റാണി ടീച്ചർക്ക് നൽകിയാണ് ഉദ്ഘാടനം ചെയ്തത്.

പേപ്പർ പേന നിർമ്മാണം

അന്ധ ഗായകരെ സഹായിക്കുന്നതിനുള്ള ഗാനമേള

പേപ്പർ ബാഗ് നിർമ്മാണം