ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ആർട്ട് ഗാലറി

Schoolwiki സംരംഭത്തിൽ നിന്ന്
<size=7>ആർട് ഗാലറി</size=7>

റിപ്പബ്ലിക് ഡെ ആഘോഷം2020

വട്ടേനാട് സ്കൂളിൽ റിപ്പബ്ലിക് ഡെ ആഘോഷം നടത്തി. ഡെ.എച്ച്.എം രഘുനാഥൻ മാഷ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനവും ചെയ്തു

ഡിജിറ്റൽ പൂക്കളം 2019

20002_pookkalam5.JPG

മൈലാഞ്ചി മൊഞ്ച് നിറഞ്ഞ് വട്ടേനാട്

കൊച്ചു കൂട്ടുകാരുടെ വരകൾ കാണാം

ഗണിത സ്റ്റിൽമോഡൽ വർക്ക്ഷോപ്പ് ശ്രീ വേണു പുഞ്ചപ്പാടം സാർ നേതൃത്വം നല്കുന്നു

എൽ.ഇ.ഡി.ബൾബ് നിർമ്മാണം