ജി.ജെ.ബി.എസ് പാലപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 8 മാർച്ച് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ജെ.ബി.എസ് പാലപ്പുറം
[[File:school-photo.png‎ ‎|frameless|upright=1]]
വിലാസം
പാലപ്പുറം

പാലപ്പുറം,ഒറ്റപ്പാലം
,
679103
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽgjbspalappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്20241 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.വിദ്യാധരൻ
അവസാനം തിരുത്തിയത്
08-03-2021RAJEEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലപ്പുറം പ്രദേശത്തേ കുരുന്നുകൾക്ക് അരിവിന്റെ വെളീച്ച്ം പകർന്നുനൽകിയ ഈ വിദ്യാലയം എട്ടു ദശാബ്ദം പിന്നിട്ടു കഴിഞു.ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ശ്രി.കൊടുവാലത്ത് കുമാരൻനായർ സ്ത്രി വിദ്യാഭ്യാസം ലക്ഷ്യം വെച്ച് ആയിരത്തിതൊള്ളായിരത്തിഇരുപത്തിഒമ്പത് ഒക്ടോബർ രണ്ടിനു പെണ്പള്ളിക്കൂടമായി ആരംഭിച്ചു.പിന്നീട് ഗവണ്മെന്റിലേക്ക് കൊടുത്തു. ഈ സ്ഥാപനം അഞ്ചാം ക്ലാസ്‌ അടക്കമുളള പൂർണ എൽ പി സ്കൂൾ ആയത് ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഒമ്പതിലാണ്.

ഭൗതികസൗകര്യങ്ങൾ

കോൺക്രീററ് ബിൽഡിംഗ്‌...എല്ലാ ക്ലാസ്‌മുറികളിലും ഫാനും ലൈറ്റും...ബാക്കി ഭൌതിക സൌകര്യo പരിമിതം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.ജെ.ബി.എസ്_പാലപ്പുറം&oldid=1072957" എന്ന താളിൽനിന്ന് ശേഖരിച്ചത്