ജി.എൽ.പി.എസ് തരിശ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
17:05, 27 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരുദിനം ഒരു കവിത ഓരോദിവസവും ഓരോകവിത കേൾപ്പിക്കുന്നു കവിയെ പരിചയപ്പെടുത്തുന്നു

രചനകൾ കുട്ടികൾക്ക് ചിത്രംവര,കവിതാ രചന ,കഥ രചന,തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തുകയും മികച്ച രചനകൾക്ക്സമ്മാനം നൽകുകയും ചെയ്യുന്നു.