ജി.എൽ.പി.എസ് തരിശ്/ഓഡിറ്റോറിയം

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.എൽ.പി.എസ് തരിശ്
19:34, 24 ഫെബ്രുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലാൻഡ്‌സ്‌കേപ് മുറ്റത്തിനടുത് സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് വിശാലമായ സ്റ്റേജോട് കൂടിയ ഓഡിറ്റോറിയം ഉണ്ട്. സൗണ്ട് സിസ്റ്റവും ഇവിടെ എപ്പോഴും ലഭ്യമാണ്. സ്കൂളിന്റെ ഒട്ടുമിക്ക പരിപാടികളും ഇവിടെയാണ്‌ നടത്താറുള്ളത്. Lkg മുതൽ 4വരെ യുള്ള കുട്ടികൾക്കു പ്രയാസമില്ലാതെ ഇരിക്കാൻ പര്യാപ്തമാണ്

ഓഡിറ്റോറിയം