ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കുഞ്ഞൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻ കൊറോണ

കാറ്റു പോലെ വന്നു ഞാൻ

കാറ്റു പോലെ പരന്നു ഞാൻ
ചൈനയെന്റെ  ജന്മദേശം
ഞാൻ ഒരു കുഞ്ഞു ഭീകരൻ
വൈറസ് എന്ന കുഞ്ഞൻ ഞാൻ 

ഭയപ്പെടുത്തി ലോകത്തെ

പരുത്തിടും ഞാൻ നിങ്ങൾക്ക്
കോവിഡ് എന്ന മഹാമാരി
കൊച്ചു കേരളത്തിൽ എത്തി 

ഞാൻ പിടിതരാതെ നിങ്ങളും'