ജി.എൽ.പി.എസ്. പരതക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 27 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18219 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. പരതക്കാട്
18219 1.jpeg
വിലാസം
മലപ്പുറം

മുതുപറമ്പ -പി ഒ
,
673638
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ9400526816
ഇമെയിൽgmlpsparathakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18219 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ നാസിർ.കെ
അവസാനം തിരുത്തിയത്
27-09-202018219


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലബാർ പ്രദേശത്തെ മറ്റു വിദ്യാലയങ്ങളെ പോലെ 1921-ലെ മലബാർ കലാപത്തെ തുടർന്ന് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ മുതുവല്ലുർ പഞ്ചായത്തിലെ പരതക്കാട് പ്രദേശത്ത് 1928-ൽ സ്ഥാപിതമായ വിദ്യാലയം.കോപ്പിലാൻ കുടുംബം വക വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം 2004-ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറി.പരതക്കാട് എന്ന ഗ്രാമത്തിൻറെ നന്മകൾ അടയാളപ്പെടുത്തുന്ന ദിശാസൂചിയായി നിലകൊള്ളുന്നു.പ്രകൃതിരമണീയമായ നാടും വിദ്യാലയത്തെ സ്നേഹിക്കുന്ന ജനങ്ങളും മികവാർന്ന കുട്ടികളും ഇവിടെ മേളിക്കുന്നു.അനേകം ചരിത്രഘട്ടങ്ങളെ പിന്നിട്ട് ഈ വിദ്യാലയം ഇന്ന് പുരോഗതിയുടെ പുതിയ പാതയിലാണ്.

ബന്ധപെടലുകൾ

പ്രധാനാധ്യാപകൻ -9400526816

എസ്. എം .സി പ്രസിഡണ്ട് -9567207433

എസ് ആർ ജി കൺവീനർ -8547566946

ഉച്ചഭക്ഷണം -9745752228

ഒന്നാം ക്ലാസ് -8547566946

രണ്ടാം ക്ലാസ്-9400526816

മൂന്നാം ക്ലാസ് - 9645886146

നാലാം ക്ലാസ് -9895492461

മികവുകൾ

മികവുള്ള അധ്യാപക-രക്ഷാകർതൃബന്ധം. വൃത്തിയുള്ള പരിസരം. കർമ്മോൽസുകരായ അധ്യാപകർ. ചുറ്റുമതിൽ. നല്ല ക്ലാസ് മുറികൾ. കൃത്യമായ ഉച്ചഭക്ഷണ കമ്മറ്റി, സിപിടിഎ, എംറ്റിഎ, എസ്ആർജി അവലോകനങ്ങൾ

തനത്പരിപാടികൾ

1 വികാസവാണി 2 നല്ല മലയാളം 3 ഫ്ലാഷ് എക്സ്പരിമെൻറ് 4 ഉയരവും തൂക്കവും 5 മാസ് ഡ്രിൽ 6 ഒന്നിച്ചു കളിക്കാം 7 സദ്‌ഗുണ അവാർഡ് 8കുഞ്ഞുണ്ണിയുടെ മരക്കട്ടകൾ 9 ഗ്രാമസഭയിലേക്ക് 10 നാട്ടിലെ മഹാത്മാവ് 11 അയ്യേ... ദുശ്ശീലം 12ഒരു ദിനം- ഒരറിവ് 13 വെടിപ്പ്

സാരഥികൾ

നാൾവഴി

സമിതികൾ-സാരഥികൾ

എൽ എസ് എസ് വിജയികൾ

സന്ദർശക ഡയറി

പാഠ്യേതര പ്രവർത്തനങ്ങൾ

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പരതക്കാട്&oldid=1017836" എന്ന താളിൽനിന്ന് ശേഖരിച്ചത്