ജി.എച്ച്.എസ് ശാന്തൻപാറ

Schoolwiki സംരംഭത്തിൽ നിന്ന്
04:31, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ് ശാന്തൻപാറ
വിലാസം
ശാന്തൻപാറ

ശാന്തൻപാറ പി.ഒ,
ഇടുക്കി
,
685619
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04868247008
ഇമെയിൽghssanthanpara@gmail.com
കോഡുകൾ
സ്കൂൾ കോഡ്30034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടൂക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയകല എം
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




== ചരിത്രം =1961 ൽ സ്ഥാപിതമായി

== ഭൗതികസൗകര്യങ്ങൾ ==ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകൾക്കായി പ്രത്യേകം ക്ളാസ്സ് മുറികൾ, സയൻസ് ലാബ്--ഫിസിക്സ്,കെമിസ്ട്രി ,ബയോളജി എന്നീ വിഷയങ്ങൾക്കായി പ്രത്യേകം ലാബുകൾ,

ലൈബ്രറി -9000 ന് അടുത്ത് പുസ്തകങ്ങളും റെഫറൻസ് ഗ്രന്ഥങ്ങളും അടങ്ങുന്നത്

കംപ്യൂട്ടർ ലാബ്-ഇന്റർനെറ്റ് സൗകര്യമുള്ളത്, സ്മാർട്ട് ക്ലാസ്സ്റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുും പ്രത്യേകം ടോയ് ലെറ്റുകൾ, വിശാലമായ മൈദാനം , വിഭവസമൃദ്ധമായ ഉച്ചഭക്ഷണം == പാഠ്യേതര പ്രവർത്തനങ്ങൾ ==ജെ ആർ സി,

  • സ്കൗട്ട്&ഗൈഡ്,
  • ക്ലാസ് മാഗസിൻ,
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് , മാത്സ്,  എസ് എസ്, നേച്ചർ , ഹെൽത്

== മുൻ സാരഥികൾ ==, സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ബിനോയ്കുമാർ കെ എൻ ,പു,ഷ്പാബായി വി എം വൽസല ബി കെ രമേഷ്കുമാർ കെ പി ശശിധരൻ ഇ മുഹമ്മദ് ഇക്ബാൽ മൈമുനാത്ത് സി വിലാസിനി സി സുമതി കെ പ്രഭാകരൻ നായർ റ്റി എ ഗോപാലകൃഷ്ണൻ റ്റി എൻ ഭാസ്ക്കരൻ കെ

== അദ്ധ്യാപകർ -Sudha V HSA SS, Seema V N HSA HINDI, Nisha S HSA MATHS, Sreevidhya HSA PHY SCIENCE, Bexy Anu Alias HSA MALAYALAM , Aleena C B UPSA, Juby Joseph UPSA, Nisha S UPSA, Rahmath LPSA , Sethulakshmi LPSA, Ajayan M S LPSA.


വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_ശാന്തൻപാറ&oldid=390700" എന്ന താളിൽനിന്ന് ശേഖരിച്ചത്