ജി.എച്ച്.എസ് വാഗമൺ

Schoolwiki സംരംഭത്തിൽ നിന്ന്
03:54, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ഫലകം:Govt H S S VAGAMON

ജി.എച്ച്.എസ് വാഗമൺ
വിലാസം
വാഗമൺ

വാഗമൺ പി.ഒ,
ഇടുക്കി
,
685503
സ്ഥാപിതംജൂൺ - 06 - 1965
വിവരങ്ങൾ
ഫോൺ04869248533
ഇമെയിൽghsvagamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്30028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,തമിൾ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിസ് പുണ്ണുസ്
പ്രധാന അദ്ധ്യാപകൻഗിതാ.ബി(ചാര്ജ്)
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അക്ഷരങ്ങളുടെയും കായലുകളുടെയും റബ്ബർത്തോട്ടങ്ങളുടെയും നാട് എന്നറിയപ്പെടുന്ന കോട്ടയം ജില്ലയിലെ പൗരാണികമായ കച്ചവടകേന്ദ്രം ഈരാററുപേട്ട. അവടെനിന്നും 23 കിലോമീററർ കിഴക്കോട്ട് ചെങ്കുത്തായ പാറക്കെട്ടുകൾക്കും കിഴക്കാംതൂക്കായ കൊക്കകൾക്കും നടുവിലൂടെ സഞ്ചരിച്ചാൽ ഇടുക്കി ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിർത്തി പ്രദേശമായ വാഗമണ്ണിലെത്താം.ഇടുക്കി ജില്ലയിലെ പ്രകൃതിരമണീയമായ പ്രദേശങ്ങളിലെന്നാണ് വാഗമൺ.. പച്ചപുതച്ചു നിൽക്കുന്ന മെട്ടക്കുന്നുകളും ഉയർന്ന പാറക്കെട്ടുകളും മനോഹരമായി വെട്ടിനിർത്തിയിരിക്കുന്ന തേയിലതോട്ടങ്ങളുടെയും നാട്.

1965 ഒരു എൽ പി സ്കുളായി പ്രവർത്തനം ആരംഭിട്ടൂ. ഈ സ്കൂൾ 1975 ൽ U P സ്കൂളായി ഉയർത്തപ്പെടുകയും തുടർന്ന് 1981 ൽ High School എന്ന നിലയിൽ എത്തിച്ചേരുകയും ചെയ്തു. മലയാളം മീഡയവും തമിൾ മീഡയവും ഇവടെ പ്രവർത്തിക്കന്നു.കൂടുതൽ കുട്ടികളും സാമ്പത്തികമായി പിന്നോക്കം നില്കുന്നു.ഇപ്പോൾ H .S.S സ്കൂൾ ആയി ഉയർത്തിയിട്ടുണ്ട് സയൻസ് ,കോമേഴ്‌സ് ഓരോ ബാച്ച്‌ ഉണ്ടു

ഭൗതികസൗകര്യങ്ങൾ

.

പാഠ്യേതര പ്രവർത്തനങ്ങൾ

  • .
  • .
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

.

മുൻ സാരഥികൾ

പി ടി എ പ്രസിഡന്റ് .N.സുധാകരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.690275" lon="76.905499" zoom="14" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 9.688747, 76.905242, Vagamon, Kerala Vagamon, Kerala Vagamon, Kerala </googlemap>


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_വാഗമൺ&oldid=390337" എന്ന താളിൽനിന്ന് ശേഖരിച്ചത്