ജി.എച്ച്.എസ് വാഗമൺ

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shijukdas (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്.എസ് വാഗമൺ
Vagamon.JPG
വിലാസം
വാഗമൺ

വാഗമൺ പി.ഒ.
,
ഇടുക്കി ജില്ല 685503
സ്ഥാപിതം1961
വിവരങ്ങൾ
ഇമെയിൽghsvagamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്30028 (സമേതം)
എച്ച് എസ് എസ് കോഡ്6068
യുഡൈസ് കോഡ്32090601002
വിക്കിഡാറ്റQ64615234
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംഏലപ്പാറ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ417
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ80
പെൺകുട്ടികൾ73
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാത്യു എബ്രഹാം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ നസീർ പി
പി.ടി.എ. പ്രസിഡണ്ട്വി സജീവ്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജയിനി സുരേഷ്
അവസാനം തിരുത്തിയത്
30-12-2021Shijukdas
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അക്ഷരങ്ങളുടെയും കായലുകളുടെയും റബ്ബർത്തോട്ടങ്ങളുടെയും നാട് എന്നറിയപ്പെടുന്ന കോട്ടയം ജില്ലയിലെ പൗരാണികമായ കച്ചവടകേന്ദ്രം ഈരാററുപേട്ട. അവടെനിന്നും 23 കിലോമീററർ കിഴക്കോട്ട് ചെങ്കുത്തായ പാറക്കെട്ടുകൾക്കും കിഴക്കാംതൂക്കായ കൊക്കകൾക്കും നടുവിലൂടെ സഞ്ചരിച്ചാൽ ഇടുക്കി ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിർത്തി പ്രദേശമായ വാഗമണ്ണിലെത്താം.ഇടുക്കി ജില്ലയിലെ പ്രകൃതിരമണീയമായ പ്രദേശങ്ങളിലെന്നാണ് വാഗമൺ.. പച്ചപുതച്ചു നിൽക്കുന്ന മെട്ടക്കുന്നുകളും ഉയർന്ന പാറക്കെട്ടുകളും മനോഹരമായി വെട്ടിനിർത്തിയിരിക്കുന്ന തേയിലതോട്ടങ്ങളുടെയും നാട്.

1965 ഒരു എൽ പി സ്കുളായി പ്രവർത്തനം ആരംഭിട്ടൂ. ഈ സ്കൂൾ 1975 ൽ U P സ്കൂളായി ഉയർത്തപ്പെടുകയും തുടർന്ന് 1981 ൽ High School എന്ന നിലയിൽ എത്തിച്ചേരുകയും ചെയ്തു. മലയാളം മീഡയവും തമിൾ മീഡയവും ഇവടെ പ്രവർത്തിക്കന്നു.കൂടുതൽ കുട്ടികളും സാമ്പത്തികമായി പിന്നോക്കം നില്കുന്നു.ഇപ്പോൾ H .S.S സ്കൂൾ ആയി ഉയർത്തിയിട്ടുണ്ട് സയൻസ് ,കോമേഴ്‌സ് ഓരോ ബാച്ച്‌ ഉണ്ടു

ഭൗതികസൗകര്യങ്ങൾ

.

പാഠ്യേതര പ്രവർത്തനങ്ങൾ

  • .
  • .
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

.

മുൻ സാരഥികൾ

പി ടി എ പ്രസിഡന്റ് .N.സുധാകരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.690275" lon="76.905499" zoom="14" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 9.688747, 76.905242, Vagamon, Kerala Vagamon, Kerala Vagamon, Kerala </googlemap>


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_വാഗമൺ&oldid=1160183" എന്ന താളിൽനിന്ന് ശേഖരിച്ചത്