ജി.എച്ച്.എസ്.എസ്. കുന്നക്കാവ്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.എച്ച്.എസ്.എസ്. കുന്നക്കാവ്
21:11, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskunnakkavu (സംവാദം | സംഭാവനകൾ) ('110 വർഷം മുൻപ് എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

110 വർഷം മുൻപ് എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1956ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇന്ന് 16 ഡിവിഷനുകളിലായി 500ഓളം കുട്ടികൾ പ്രൈമറി വിഭാഗതിൽ 5 മുതൽ 7 ക്ലാസുവരെ പഠിക്കുന്നു. യു പി വിഭാഗത്തിൽ കുട്ടികളെ കൈപിടിച്ചുയർത്താൻ 21 അധ്യാപകർ ഉണ്ട്.