ജി.എച്ച്.എസ്. പട്ടഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 19 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasad.ramalingam (സംവാദം | സംഭാവനകൾ)

Govt High School,Pattanchery.

ജി.എച്ച്.എസ്. പട്ടഞ്ചേരി
വിലാസം
പട്ടഞ്ചേരി

പട്ടഞ്ചേരി
,
678532
സ്ഥാപിതം1919 - - 1919
വിവരങ്ങൾ
ഫോൺ04923232120
ഇമെയിൽghspty@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21098 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്സ്..നെഹ്റുൺ
അവസാനം തിരുത്തിയത്
19-02-2019Prasad.ramalingam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരിൽ തുടങ്ങിയ വിദ്യാലയം 1919-ൽ ഗവണ്മെന്റിന് കൈമാറുകയായിരുന്നു.

ചരിത്രം

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരിൽ തുടങ്ങിയ വിദ്യാലയം
1919-ൽ ഗവണ്മെന്റിന് കൈമാറുകയായിരുന്നു. വിദ്യാലയത്തിനുള്ള സ്ഥലം നൽകിയത് നായർ വീട്ടുകാരാണ്.ആദ്യകാലത്ത് നാലാം ക്ലാസ്സുവരെയായിരുന്ന വിദ്യാലയം പിന്നീട് 1958-ൽ upgrade ചെയ്ത് upper primary യായും,1981-ൽ high school-ആയും ഉയർന്നു.

old students

ഭൗതികസൗകര്യ്ങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.L.P വിഭാഗത്തിന് 2കെട്ടിടങ്ങളിലായി 7ക്ളാസ് മുറികളും,U.Pവിഭാഗത്തിന് 3കെട്ടിടങ്ങളിലായി 8ക്ളാസ് മുറികളും ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 12 ക്ളാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, മൾട്ടിമീഡിയ റൂം 20 കമ്പ്യൂട്ടർ അടങ്ങിയ കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്ക്കൂൾ മാഗസിൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2007- 08 സഹീദ
2008 - 10 എസ്സ്.നെഹ്റുൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രശാന്തി.‍ - അദ്യാപിക
  • എം.എസ്സ്.വിശ്വനാഥൻ - ‍ചലച്ചിത്ര പിന്നണിഗായകൻ
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പട്ടഞ്ചേരി&oldid=613137" എന്ന താളിൽനിന്ന് ശേഖരിച്ചത്