ജി.എച്ച്.എസ്.എസ് നാവായിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്

=

ജി.എച്ച്.എസ്.എസ് നാവായിക്കുളം
Navaikulam School, Attingal Educational District
വിലാസം
നാവായിക്കുളം

ഗവ.എച്ച്.എസ്സ്,എസ്സ്.നാവായിക്കുളം,
നാവായിക്കുളം പി.ഒ.
തിരുവനന്തപുരം
,
695 603
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ0470 2692092
ഇമെയിൽnavaikulamhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്42034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആററിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാബു എസ്സ്
പ്രധാന അദ്ധ്യാപകൻലിജുകുമാർ
അവസാനം തിരുത്തിയത്
27-09-202042034
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നാവായിക്കുളം ത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവൺമെൻറ്, എച്ച്.എസ്.എസ് നാവായിക്കുളം. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1 ചരിത്രം 1910 ൽ പ്രൈമറി സ്കൂളായി ആരംഭിച്ചു .1947ൽ മിഡില്സ്കൂളായി.1951ൽ ഹൈസ്കൂൾ ക്ളാസുകൾ ആരംഭിച്ചു. 1954 SSLC യുടെ ആദ്യബാച്ച് പുറത്തുവന്നു. 1960 LP വിഭാഗത്തിനുപ്രത്യേക സ്കൂള്തുടങ്ങി. 2000_2001 ൽ ഹയ൪സെക്ക൯ററി വിഭാഗം ആരംഭിച്ചു. 2010 സ്കൂൾ ശതാബ്ദിയായി ആഘോഷിച്ചു 2 == ഭൗതികസൗകര്യങ്ങൾ ==

2 IT Labs  - 2  എണ്ണം, Multi Media Rooms -2 എണ്ണം ,Science lab,  Classrooms with fan,science Lab,Library എന്നിവ പ്രവ൪ത്തിക്കുന്നു.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഐ .ടി ലാബ് പ്രവർത്തിക്കുന്നു. മുപ്പതോളം കമ്പ്യൂട്ടറുകൾ. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം . എച്ച് എസ് വിഭാഗത്തിലെ മുറികൾ കുട്ടികളുടെ പഠനം എളുപ്പവും രസകരവും അനുഭവേദ്യവുമാക്കുന്നു . എച്ച് എസ് വിഭാഗത്തിലെ 16ക്ലാസ് മുറികളും ഹൈടെക്കാണ് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ


SPC നേർക്കാഴ്ച

സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ്

മികവ്

 മാനേജ്മെന്റ്  മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ഫലകം:1905 - 13

== മുൻ സാരഥികൾ ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. സ൪വശ്രി. ലക്ഷ്മിനാരായണർ,അയ്യർ ശന്കരനാരായണഅയ്യർ, ഹരിഹരസസുബ്രഹ്മണ്യ അയ്യർ.എം.പി.അപ്പൻ,ജമാല് മുഹമ്മദ്, കുമാരപിള്ള, കെ.സി.ഫിലിപ്പ്,സി.കെ.ശ്രീവത്സൻ കൊച്ചുനാരായണപിളള,ശ്രീമതിമാർ കെ.സുഭാഷിണിഅമ്മ, ഡോ.സ്വർണ്ണമ്മ, ഇന്ദിരാഭായിഅമ്മ, ജെ..ശ്രീമതി..... സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.|-


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ബഹു. ജലവകുപ്പ് മന്ത്രി ശ്രീ എൻ‍.കെ. പ്രേമചന്ദ്ര൯, എം.പി. ശ്രീ പീതാംബരകുറുപ്പ്, നാടകകൃത്ത് ശ്രീ എൻ. കൃഷ്ണപിളള......

|

വഴികാട്ടി

{{#multimaps: 8.7845883,76.786127| zoom=12 }}