ജി.എച്ച്.എസ്. അടുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
06:13, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്. അടുക്കം
വിലാസം
അടുക്കം

അടുക്കം പി.ഒ,
കോട്ടയം
,
686 580
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04822280991
ഇമെയിൽkply32017@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ​സുരേഷ് കുമാർ പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മനോഹരമായ പ്രദേശമാൺ‍‍ മേലടുക്കം. മലനിരകളും അരുവികളും നിറ‍‍ഞ്ഞ പ്രകൃതിരമണീയമായ മേലടുക്കത്താണ് അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.


ചരിത്രം

മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് ഗവൺ‍മെന്റിന് വിട്ടുകൊടുത്തു. ശ്റീ ചന്രൻ ചോനമല എന്ന വ്യ​ക്തിയാണ് സ്കൂളിന് ആവശ്യ മായ സ്ഥലം നല്കിയത്. ബഹു.പി. സി. ജോർജ്ജ് എം ൽ എ , പരേതനായ ശ്രീ ‍‍ഞായറ്‍‍കുളം പാപ്പച്ചൻ തുടങ്ങി ഒട്ടേറെ മാന്യവ്യ​ക്തികളിടെ പരിശ്റ‍​മഫലമായി പ്രസ്തുതസ്കൂൾ‍ യു. പി യായും തുടറ്‍ന്ന് 1980ൽ ഹൈസ്ക്കൂളായും ഉയര്ത്തപ്പെട്ടു‍.ശ്രീ.എ.കെ. ജയന് ആയിരുന്നു പ്രഥമ ഹൈസ്കൂൂൾ ഹെഡ​്മാസ്റ്റർ .ഇപ്പോഴത്തെ പരീക്ഷാസെക്രട്ടറിയായ ബഹു.ജോണ്സ് വി ജോൺ എച്ച്. എം. ആയിരുന്നു. 1993 ൽ അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂൾ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം നേടി ജനശ്രദ്ധ ആകര്ഷിച്ചു.


സംസ്ഥാനഅദ്ധ്യാപക അവാർഡ് ജേതാവായ ശ്രീമതി എൻ. റ്റി. റോസമ്മ ടീച്ചറ്‍ നാലുവർഷത്തെ സേവനത്തിനു ശേഷംസ്ക്കൂളിൽ നിന്നും വിരമിച്ചു. . കഴി‍‍ഞ്ഞ 5വർഷങ്ങളിൽ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം കൈവരിയ്കാനായി.റോസമ്മ ടീച്ചറിന്റെ ശക്തമായ നേതൃത്വവും അദ്ധ്യാപക – അന​ദ്ധ്യാപക പി. റ്റി. എ അംഗങ്ങളുടെ സഹകരണവും മൂലം പാഠ്യ- പാഠേ്യതരരംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിയ്ക്കുവാൻ അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂള്ലിന് കഴിഞ്ഞിട്ടുണ്ട്.


സ്ക്കൂള്ലിന് സമീപത്തായി മേലടുക്കം ശ്രീദേവിശ്രീധർമ്മക്ഷേത്രം സ്ഥിതിചെയ്യുന്നു.പ്രകൃതിസുന്ദരമായ ഇല്ലിക്കല്ല് ഇവിടെ നിന്നാൽ തൊട്ടടുത്തെന്ന പോലെ കാണാം.

‍ ഹെഡ്​മാസ്റ്റർ

പ്രധാന അദ്ധ്യാപfക = ​ ​

ഗാലറി

ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


  • പ്രത്യേക കോച്ചിംഗ് ക്ലാസ്സ്
  എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാ ദിവസവും
രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നൽകി വരുന്നുണ്ട്.

മാനേജ്മെന്റ്

അംഗങ്ങൾ

യാസർ സലിം

മുൻ സാരഥികൾ

സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 എ.കെ.അജയൻ
2 ജി.എസ്.ഗോപിനാഥൻ നായർ
3 വി.ജെ.ജോസഫ്
4 കെ.ബേബി മാത്യു
5 കെ.ടി.തോമസ്
6 എൻ.റ്റി. റോസമ്മ (2006 July-2010 March)
7 മീനാക്ഷി . പി (2010 May-2010 July)
8 വിലാസിനിയമ്മ കെ സി (2010 December 20-
19 രാധാമണി പി കെ(2012 June 13-2013June 10
10 ലൗലി സൈമൺ(2014June 13-2016 July 1)
11 ഗീത ടി എം(2016 July 9-
12 ബാബു മഹേശ്വരി പ്രസാദ് കെ എൻ(2016 June 22-2016 August 11
13 സുരേഷ് കുമാർ പി(2016August 17-
1
1
1

പ്രശസ്തരായ പൂർവ അദ്ധ്യാപകര്

* ബഹു.ജോണ്സ് വി ജോൺ (പരീക്ഷാസെക്രട്ടറി)     മുന് എച്ച്. എം.|ലൗലി സൈമൺ ഡി ഡി ഇ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._അടുക്കം&oldid=392338" എന്ന താളിൽനിന്ന് ശേഖരിച്ചത്