ജി.എച്ച്. എസ്സ്. എസ്സ്. മാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്. എസ്സ്. എസ്സ്. മാവൂർ
17083-1.png
വിലാസം
മാവൂർ

കണ്ണിപറമ്പ പി.ഒ,
കോഴിക്കോട്
,
673661
സ്ഥാപിതം12 - 06 - 1974
വിവരങ്ങൾ
ഫോൺ0495 2883117
ഇമെയിൽghsmavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്17083 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷെെലജ ദേവി
പ്രധാന അദ്ധ്യാപകൻസവിത. കെ പി
അവസാനം തിരുത്തിയത്
04-04-2018Mavoorghss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചാലിയാരിന്റെ തീരത്തു സ്തിഥി ചെയ്യന്ന ഒരു സർക്കാർ സ്ഥാപനമാനണ് മവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. മേചീരികുന്നു് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. 1974-ൽ സ്ഥാ'പിച്ച ഈ വിദ്യാലയം കൊയിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളിലൊന്നാണ്.കഴിഞ്ഞവർഷങ്ളിൽ എസ് എസ് എൽ സി റിസൽറ്റ് 100% ആയിരുന്നു.കായിക മേഖലയിൽ കഴിഞ വർഷങളിൽ ഒാവരാൾ നേടിയിട്ടുണ്ട്.

ചരിത്രം

          കോഴിക്കോട് പട്ടണതിൽ  നിന്ന്  24 കി.മി.  അകലെ മാവൂർ പ‍ഞ്ചായത്തിലെ കണ്ണിപറമ്പ് പ്രദേശത്താണ് ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്തിഥിചെയ്യുന്നത്. 1974 ൽ മാവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മേൽനോട്ടത്തിൽ ബഹുജന പങ്കാളിത്തത്തോടെ വിലക്കു വാങ്ങിയ 5 ഏക്കർ സ്ഥലത്താണ് മാവൂർ ഗവൺമെന്റ് ഹൈസ്കൂൾ സ്ഥാപിക്കപ്പെട്ടത്. സ്വന്തമായ് കെട്ടിടമുണ്ടാക്കുന്നതിന് മുമ്പ് മാവൂരെ രാഷ്ട്രിയ പാർട്ടി ഓഫീസുകളിലും ടൗൺ മദ്രസയിലുമായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.  1974ൽ 124 വിദ്യാർത്ഥികൾ 8-ാം തരത്തിലേക്ക് അഡ്മിഷൻ വാങ്ങുകയും 1979 ൽ SSLC പരീക്ഷാകേന്ദ്രം അനുവദിച്ച് കിട്ടുകയുംവലിയ എഴുത്ത് ചെയതു. മാവൂർ ഗ്രാമപഞ്ചായത്ത് 5 ക്ളാസ് മുറികളും ഗ്രാസിം ഇൻഡസ്ടിസ്  11 ക്ളാസ് മുറികളും നിർമിച്ചു നൽകി.1998 ൽ അന്നത്തെ പി ‍ടി എ  ജനപങ്കാളിത്തത്തോട്കൂടി ഓലമേഞ്ഞ ഷെഡ്ഡുകൾ മാറ്റി .ഇതോടെ സ്കൂൂളിന്റെ മുഖച്ചായ തന്നെ മാറി.പിന്നീട് മാവൂർ ഗ്രാമപഞ്ചായത്തും ബ്ളോക്ക് പഞ്ചായത്തും ചേർന്ന് സ്കൂൂളിലേക്കുള്ള റോ‍‍ഡ് നിർമാണം പൂർത്തീകരിച്ചുു.പിന്നീട് എസ് എസ് എ, എം പി ഫണ്ടുകളുപയോഗിച്ച്  കൂടുതൽ ക്ളാസ് മുറികളും ശാസ്ത്ര‍പോഷിണി ലാബുകൾ (ഫിസിക്സ്, കെമിസ്ട്ര‍ി, ബയോള‍ജി) ലഭ്യ‍‍‍‍മായ തോടെ പഠന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടു.1997 ൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.സർകാർതലത്തിൽ ഹയ്ർ സെക്കന്റ്രി പഠനം മെച്ചപ്പെടൂത്തുന്നതിന് 12-ാം  ധനകാര്യ കമ്മീഷന്റെ [2008-2009]പദ്ധ്തിയിൽ ഉൾപെടൂത്തി  കോഴിക്കോട് ജില്ലാ പഞ്ചയത്ത് സ്കൂളിന് ലാബ്,ലൈബ്ര‍റി എന്നിവക്ക് കെട്ടിടം അനുവദിച്ചു.കായികമേഖലയിൽ ഉന്നത വിജയം നേടിയിരുന്ന സ്കൂളിന്  ഗ്രൗണ്ട് നിർമ്മാണത്തിന് വേ ണ്ടി സ്പോർട്സ് കൗൺസിൽ അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും അതുപയൊഗിച്ച്  വിഷാലമായ ഗ്രൊഉണ്ട് സ്കൂളിനടുത്തുതന്നെ നിർമ്മിക്കാൻ കഴിഞ്ഞു.

‍ജില്ലാ പഞ്ചായത്ത് പ്റത്യേകം താൽപര്യ‍മെടുത്ത് സ്കൂളിന് ഒാപൺഎയർ ഒാ‍ഡിറ്റോറിയം നിർമ്മിച്ചു് നൽകിയത് സ്കൂളിന്റെ മനോഹാരിത വർദ്ദിപ്പിക്കുകയും ചെയ്തു. പി ടി എ റഹീം MLA യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപ ക്ള‍ാസ്റൂം നിർമ്മാണത്തിനായി അനുവദിച്ചതും സ്കൂളിൻറെ ഭൗതികസാഹചര്യം ഏറെ മെച്ചപ്പെടുത്താൻ സഹായകമായി.കൂടാതെ ജില്ലാ പഞ്ചായത്തും ഹയർസക്കണ്ടറി ‍ഡയരക്ടറേറ്റും ചേർന്ന് 15 ലക്ഷം രൂപയുടെ കുടിവെള്ള പദ്ദതി നിർമമാണം നടന്നുവരുന്നു. നിർദ്ധനരും നിരക്ഷരരുമായ ജനസമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ച ഈ സ്കൂളിന്റെ പ്രധാന ഫീഡിoഗ് സ്കൂളുകൾ ജി എം യു പി സ്കൂൾ മാവൂർ ,ജി യുപി സ്കൂൾ മണക്കാട്, എ യു പി സ്കൂൾ ചൂലൂർ, എ യു പി സ്കൂൾ കൂഴക്കോട്, സെന്റ് സേവിയേഴ്സ് സ്കൂൾ പെരുവയൽ എന്നിവയാണ്. സ്കൂളിന്റെ ഇന്നത്തെ പുരോഗതിയിൽ പി.ടി.എ കമ്മിറ്റിയുടെ സേവനം നിസ്തുലമാണ്. അക്കാദമിക രംഗത്തെ മികച്ച പരിശീലനം- വിജയോത്സവ പരിപാടികളുടെ ഭാഗമായി എസ് എസ് എൽ സി വിജയശതമാനം 100 % ആയി ഉയർന്നിട്ടുണ്ട്. കോഴിേക്കോട് ജില്ലയിലെ മികവുറ്റ സർക്കാർ വിദ്യാലയങ്ങളിലൊന്നായി ജില്ലാ പഞ്ചായത്ത് ഈ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയു ട്രോഫി സമ്മാനിക്കുകയും ചെയ്തു.കഴിഞ്ഞ അഞ്ചുവർഷങ്ങളായി കലാ കായിക മത്സര രംഗങ്ങളിൽ സബ്ജില്ല‍ാ തലത്തിൽ ഈ വിദ്യാലയം ചാമ്പ്യൻമാരായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

അഞു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂനു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രന്ദു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് പി സി
  • ജെ ആർ സി
  • കയികപ്രിസ്സീലനം.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഒാണാഘോഷം

M school.png 

മാനേജ്മെന്റ്

കോരള സർക്കാർ വിദ്ധ്യാഭ്യാസ വകുപ്പ്

ഹൈസ്ക്കൂൾ വിഭാഗം അദ്ധ്യാപകർ

ഫാത്തിമ സുഹറ ചോല (ഫിസിക്കൽ സയൻസ്)
ഷൈജ എൻ (ഫിസിക്കൽ സയൻസ്)
ഉഷ കെ വി (ഫിസിക്കൽ സയൻസ്)
നബീല (ഫിസിക്കൽ സയൻസ്)
പ്രശാന്ത് എസ് (നാച്വറൽ സയൻസ്)
ശ്രീലത എസ് (നാച്വറൽ സയൻസ്)
(നാച്വറൽ സയൻസ്)
ശ്രീലത യു സി (മാത്‍സ്)
ലത പി (മാത്‍സ്)
ഷൈമള എൻ (മാത്‍സ്)
ലേഖ എ (മാത്‍സ്)
സഹീദ പി വി (മാത്‍സ്)
നിധീഷ് കുമാർ സി.എം (മാത്‍സ്)
(മാത്‍സ്)
മുഹമ്മദലി പി (സോഷ്യൽ സയൻസ്)
​സുമിത്ര എൻ .(സോഷ്യൽ സയൻസ്)
അബ്ബാസ് എ.കെ .(സോഷ്യൽ സയൻസ്
മുഹമ്മദ് പുത്തലത്ത് (സോഷ്യൽ സയൻസ്)
സത്യൻ വി (സോഷ്യൽ സയൻസ്)
അബ്ദുസ്സലാം പി പി (ഇംഗ്ലീഷ്)
ബിഷർ അമീൻ വി ടി (ഇംഗ്ലീഷ്)
മധുസൂദനൻ എസ് (ഇംഗ്ലീഷ്)
മുഹമ്മദ് എം ടി (ഇംഗ്ലീഷ്)
ബിഷാറ (ഇംഗ്ലീഷ്)
ദിവ്യ (ഇംഗ്ലീഷ്)
(ഇംഗ്ലീഷ്)
അബ്ദുൽ മജീദ് കെ ( മലയാളം)
ഷീബ കെ ( മലയാളം)
പ്രേംകുമാർ സി കെ ( മലയാളം)
പ്രമീള കുമാരി എം പി ( മലയാളം)
ലക്ഷ്മി ( മലയാളം)
നമീറ (അറബിക്ക്)
അബ്ദുൽ മജീദ് എം (അറബിക്ക്)
അബ്ദുൽ വഹാബ് സി.കെ (ഹിന്ദി)
ശിവദാസൻ എസ് (ഹിന്ദി)
റംലത്ത് കെ കെ (ഹിന്ദി)
(ഹിന്ദി)
(ഉർദു)
ഷാലിമ പി (പി.ഇ.ടി)
അബ്ദുൽ മുന്നാസ് ​എം സി (ഡ്രോയിംഗ് )
(നീഡ്ൽ വർക്ക്)

ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ

--ഫിസിക്ക്സ്
ഷെെലജ ദേവി പ്രിൻസിപ്പൾ
അറബിക്ക്
മാത്‍സ്
-- ഇംഗ്ലീഷ്
-- കൊമേഴ്സ്
-- സുവോളജി
-- ഇംഗ്ലീഷ്
- -കെമിസ്ട്രി
മാത്‍സ്
-- മലയാളം
-- ഫിസിക്ക്സ്
ഹിസ്റ്ററി
കെമിസ്ട്രി
--ബോട്ടണി


ഒഫിസ്

  • നിധീഷ് (ക്ളാർക്ക്)
  • വേലായുധൻ
  • വിശ്വനാഥൻ
  • അമൃത

മുൻ സാരഥികൾ

1. രത്ന വല്ലി, പി, 2. സി കെ വാസു,, 3. ശിവദാസൻ വി സി 4.അനിൽകുമാർ , 5. മുഹമ്മദ് ബഷീർ 6. പ്രഭ ടി സി 7. മനോഹരൻ കെ ജി ‍ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...