ജി.എച്ച്. എസ് കല്ലാർകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 10 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsk (സംവാദം | സംഭാവനകൾ)
ജി.എച്ച്. എസ് കല്ലാർകുട്ടി
Profile
വിലാസം
കല്ലാർകുട്ടി, അടിമാലി

കല്ലാർകുട്ടി,പി.ഒ,
അടിമാലി
,
685562
സ്ഥാപിതം10 - 06 - 1952
വിവരങ്ങൾ
ഫോൺ04864274210
ഇമെയിൽ29047ghskallarkutty@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-2019Ghsk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലനാടിന്റെ തിലകക്കുറി

ചരിത്രം

1952 ജുണിൽ സ‍ക്കുൾ സ‍ഥാപിതമായി. കെ എസ‍ ഇ ബി യുടെ അധിനതയിലുളള ആദ്യകാലസ‍ക്കുളുകളിൽ ഒന്നാണ‍ ഇത‍. തുടർന്ന‍ ഇത‍ ഗവൺമെന്റ‍ ഏറ്റെടുത്തു.പ്രക്രിതി മനൊഹരമയ സഹ്യതഴ്വരയീൽ കല്ലർകുട്ട്യ് ജലസംഭരനിക്കു സമീപം സ്തിതിചയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഓന്നം ആഘൊഷം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

Govt.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌‌‌‌|07/2012-06/2013
1999-2000 ജൊസെഫ് മർറ്റിൻ
2000-03 ഫാൻ‍സി വില്ലിഅം
06/2003-06/2004 M P സൊഫി
06/2004-11/04 ഉഷാകുമരി C
11/04-6/05 പി ട്ടി ഔസേപപ്
8/2005-01/2006 പി പി ഔസെപപ് ഉന്നി
3/2006-06/2006 വി ജയപ്രകാശ്
7/2006-3/2007 പി കെ ശശികമാർ
6/2007=7/2007 എം പി സൊഫി
3/2008-5/2008 റ്റി പി ജമീല
06/2008-08/2008 സി വിജയൻ
7/2008-3/2009 പി പി മാത്യ
07/2009-04/2010 സി സുബ്രഹ്മന്ന്യൻ
06/2010-05/2011 കെ ശിവരാമൻ
06/2011-06/2012 പത്മകുുമാരി ഇ
വനജകുുമാരി എ വി
06/2013-06/2014 റ്റി ഭരതൻ
07/2014-06/2016 നളിന കെ
06/2016-08/2016 പരമേശ്വരൻ നമ്പൂതിരി പി എം
10/2016-05/2017 ശശിധരൻ ഇ വി
06/2017- സലോമി എ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Sasikumar Pk ( Ex Student, Ex Teacher $ Ex H.M)

വഴികാട്ടി

|

Loading map...

| |style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

NH 49 ന് തൊട്ട് Adimli നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി Adimali—Kattappana റോഡിൽ സ്ഥിതിചെയ്യുന്നു.
  • Munnar 32 KM അകലം

|}