ജി. എൽ. പി. എസ്. ഉഗ്രൻകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 16 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsugramkunnu (സംവാദം | സംഭാവനകൾ)
ജി. എൽ. പി. എസ്. ഉഗ്രൻകുന്ന്
39315.jpg
വിലാസം
ഉഗ്രൻകുന്ന്

ഉഗ്രൻകുന്ന് പി.ഒ,
,
691510
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ474 2078056
ഇമെയിൽglpsugramkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്39315 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആനിയമ്മ മാത്യു
അവസാനം തിരുത്തിയത്
16-09-2020Glpsugramkunnu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

വെളിനല്ലൂർ ഗ്രാമത്തിലെ ഉഗ്രംകുന്ന് വാർഡിൽ ഇത്തിക്കരയാറിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.1927 ൽ സംസ്കൃത വിദ്യാലയമായാണ് ആരംഭിച്ചത്.(അപൂർണ്ണം)

ഭൗതികസൗകര്യങ്ങൾ

ശാന്തവും പ്രകൃതിരമണീയവുമായ അന്തരീക്ഷം. SSA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അ‍ഞ്ച് ക്ലാസ് മുറികളുള്ള മനോഹരമായ ഇരുനിലകെട്ടിടം. ടൈൽ പാകിയതും, ലൈറ്റ്, ഫാൻ, കുടിവെളള സൗകര്യം, പഠനസാമഗ്രികൾ സൂക്ഷിക്കാനുളള അലമാരകൾ സജ്ജീകരിച്ചിട്ടുളളതുമായ ക്ലാസ് മുറികൾ. ആറ് കമ്പ്യൂട്ടറുകളോടുകൂടിയ കമ്പ്യൂട്ടർ ലാബ്. വിജ്ഞാനപ്രദമായ നൂറോളം സിഡികളുള്ള സിഡി ലൈബ്രറി. SIET യുടെ അമ്പത് സി‍ഡികൾ സിഡി ലൈബ്രറിയുടെ പ്രത്യേകതയാണ്. റഫറൻസ് ഗ്രന്ഥങ്ങളുൽപ്പെടെ ആയിരത്തോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി. പ്രവർത്തിക്കുന്ന സയൻസ് ലാബ്. കുട്ടികൾ നിർമ്മിച്ച പ്രവൃർത്തിപരിചയ ഉത്പന്നങ്ങളുടെ ശേഖരം, പ്രവർത്തന മാതൃകകളോടുകൂടിയ സാമൂഹ്യശാസ്ത്ര ലാബ്. മുൻ ഹെഡ്മാസ്റ്റർ പുത്തൂട്ടീൽ ഗോപിസാറിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചിട്ടുള്ള ഓഡിറ്റോറിയം. ആധുനികവത്കരിച്ച അടുക്കള. പ്രവർത്തിക്കുന്ന മഴവെള്ള സംഭരണി.(അപൂർണ്ണം)

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മേഴ്സി എബ്രഹാം
  2. ജി കുശലാകുമാരി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._ഉഗ്രൻകുന്ന്&oldid=968524" എന്ന താളിൽനിന്ന് ശേഖരിച്ചത്