ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്
പ്രമാണം:Gmrhs.jpg
വിലാസം
പരവനടുക്കം

പരവനടുക്കം പി.ഒ,
കാസറഗോഡ്
,
671317
സ്ഥാപിതം22 - ആഗസ്റ്റ് - 1998
വിവരങ്ങൾ
ഫോൺ04994239969
ഇമെയിൽ11056gmrhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ രാധാകൃഷ്ണൻ വി
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസർഗോഡ് നഗരത്തിൽ നിന്നും 5കി.മീ ദൂരെ

എം ആർ എസ് പരിചയം

പട്ടിക വിഭാഗം കുട്ടികളുടെ സർവതോമുഖമായ ഉയർച്ച ലാക്കാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസനോന്മുഖ പരിപാടിയാണ് മോ‍‍ഡൽ റസിഡൻഷ്യൽ സ്കൂളുകൾ. താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങി കുട്ടികളുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നു. മികച്ച ജീവിത സാഹചര്യവും മികച്ച വിദ്യാഭ്യാസവും ഒരുമിച്ച് ലഭ്യ മാക്കുന്ന പദ്ധതി. അഞ്ചാം ക്ലാസിൽ 35 കുട്ടികൾക്കും പ്ലസ് വൺ ക്ലാസിൽ 30 വീതം കുട്ടികൾക്കും പ്രവേശനം നൽകുന്നു. അഞ്ചാം തരത്തിൽ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് പത്താം തരം വരെയും ഈ സൗകര്യങ്ങൾ ലഭിക്കുന്നു. പ്ലസ് വൺ ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നവർക്ക് ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തേടൊപ്പം തന്നെ മെ‍ഡിക്കൽ എഞ്ചിനിയറിങ് എൻട്രൻസ് പരിശീലനവും ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷക്കുള്ള പരിശിലനവും നൽകുന്നു.

ചരിത്രം

1998ൽ അന്നത്തെ ബഹു. നിയമസഭാ സ്പീക്കർ ശ്രീ എം വിജയകുമാർ ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്/ഉദ്ഘാടനം നിർവഹിച്ച സ്കൂളിൽ തുടക്കത്തിൽ അഞ്ചാം ക്ലാസിൽ 20 കുട്ടികളാണ് ഉണ്ടായിരുന്നത്. കളനാട്ട് വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്. തുടർന്ന് സ്ഥല സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടി വന്ന മുറക്ക് പാലക്കുന്ന്, ഉദുമ എന്നിവിടങ്ങളിലെ വാടകക്കെട്ടിടങ്ങളിലും പ്രവർത്തിച്ചു. 2008 ജൂൺ മുതൽ പരവനടുക്കത്തെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു,ബഹു. പട്ടിക വിഭാഗ, പിന്നോക്ക ക്ഷേമ, വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലൻ ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്/കെട്ടിടോദ്ഘാടനം നിർവഹിച്ചു. 2004 മാര്ച്ചില് ആദ്യ എസ് എസ് എൽ സി ബാച്ച് പൂറത്തിറങ്ങി. അന്നു തുടങ്ങിയ പരിപൂർണ വിജയം തുടർന്നും നിലനിർത്തുന്നു. 2007 മാർച്ചിൽ ആദ്യ ഹയർ സെക്കണ്ടറി ബാച്ചും പുറത്തിറങ്ങി.

ഭൗതികസൗകര്യങ്ങൾ

പ്രകൃതി രമണിയമായ പരവനടുക്കത്തെ പത്തേക്കർ സ്ഥലത്താണ് എം ആർ എസ് സ്കൂൾ കെട്ടിടങ്ങളും ഹോസ്റ്റൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്. സ്കൂൾ വിഭാഗത്തിൽ മികച്ച ഐ ടി ലാബ്, സ്മാർട്ട് ക്ലാസ് മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്രോഡ് ബാന്ഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. പാറക്കെട്ടുകൾ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നിൽക്കുന്നു.

എസ് എസ് എൽ സി ഫലം

2003 - 04 100
2004 - 05 100
2005 - 06 97
2006 - 07 100
2007 - 08 100
2008 - 09 100
2009 - 10 100
2010 - 11 100
2011 - 12 100
2012 - 13 100
2013 - 14 100
2014 - 15 100
2015 - 16 100

ഹയര് സെക്കണ്ടറി ഫലം

2006 - 07 66
2007 - 08 90
2008 - 09 97
2010 - 11 100
2011 - 12 100

സ്കൂള് പത്രം

സന്ദർശിക്കുക http://mathrukavidyalayam.blogspot.com

സന്ദർശിക്കുകhttp://www.youtube.com/watch?v=JIP_sW8C6fM

പത്രം ഡൗണ് ലോഡ് ചെയ്യാന്

ലക്കം ഒന്ന് പ്രമാണം:Share.pdf

ലക്കം രണ്ട് പ്രമാണം:Pathram2.pdf

ലക്കം മൂന്ന് പ്രമാണം:Pathram3.pdf

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1998-99 ശ്രീമതി വസന്ത കുമാരി
200-01 ശ്രീമതി ചന്ദ്രിക വി
2001-02 ശ്രീമതി കെ എന് ശ്രീദേവി
2002-04 ശ്രീ കെ ടി മുഹമ്മദ് അബ്ദുറഹ്മാന്
2004-05 ശ്രീമതി സത്വഭാമ സി കെ
2005-06 ശ്രീമതി രമാാദേവി യു
2006-07 ശ്രീമതി വിലാസിനി ടി ഐ
2007 - 2010 ശ്രീമതി ടി വി കാര്ത്യായനി
2010 - 2011 ശ്രീമതി മീനാക്ഷി പി
2011 - 2012 ശ്രീ.രാധാകൃഷ്ണൻ വി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="12.48418" lon="75.01806" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.481678, 75.017382, gmrhss kasaragod, paravanadkam </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.