ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
14:50, 1 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GRASAMMA .D (സംവാദം | സംഭാവനകൾ)
ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം
വിലാസം
ഭൂതക്കുളം

ഭൂതക്കുളം.പി.ഒ, കൊല്ലം
,
691302
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0474 2514980
ഇമെയിൽ41002klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്[[41002

‌]] ([https://sametham.kite.kerala.gov.in/41002

‌ സമേതം])
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെ മുരളീധരൻ പിള്ള
പ്രധാന അദ്ധ്യാപകൻശ്രീകല എസ്
അവസാനം തിരുത്തിയത്
01-09-2018GRASAMMA .D

[[Category:41002

‌]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊല്ലം ജില്ലയിലെ പൂതക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം.

ചരിത്രം

കൊല്ലം ജില്ലയിലെ പൂതക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പകശ്ശേരി എച്ച് എച്ച് എസ് ഇന്നു നാടിൻറെ വിദ്യാഭ്യാസ പുരോഗതിക്കു ചുക്കാൻ പിടിച്ചുകൊണ്ടു നിലകൊള്ളുന്നു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മികച്ച പാർലമെന്റേറിയൻ ആയിരുന്ന ശ്രീ ആർ അച്യുതൻ അവർകൾ സ്ഥാപിച്ച ഈ സരസ്വതി വിദ്യാലയം ഇന്നു പ്രീ പ്രൈമറി , എൽ. പി , യു. പി , ഹയർ സെക്കൻഡറി , ടി . ടി .ഐ എന്നി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സമുച്ചയമായി മാറിയിരിക്കുന്നു. 1951 ഇൽ ഇത് സ്ഥാപിതമായി . ശ്രീ ആർ അച്യുതൻ സ്ഥാപിച്ച ഇ സരസ്വതി വിദ്യാലയം പട്ടിക ജാതി വിഭാഗത്തിൽപെട്ട വ്യക്തിയുടെ ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ആണ് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പ്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പ്രമാണം:Students police cadets
students police cadets

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

ശ്രീമതി സന്ധ്യദേവി അമ്മ സ്കൗട്ട് കോ ഓർഡിനെട്ടർഅയ ഒരു സ്കൗട്ട്@ഗൈമെസ് ഇവിടെ പ്രവർത്തിക്കുന്നു

  • എൻ.സി.സി.

ശ്രി അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു എൻ എൻ എസ്‌ ടീം ഇവിടെ പ്രവർത്തിക്കുന്നു വിവിധ സാമുഹിക ക്ഷേമപ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകുന്നു



  • എസ് പി സി സി
  • ജെ ആർ സി
  • എൻ എസ് എസ്
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • മാത്‍സ് ക്ലബ്
  • ഐ ടി ക്ലബ്
  • കാർഷിക ക്ലബ്
  • ശുചിത്വ ക്ലബ്

മാനേജ്മെന്റ്

  • എ. കൃഷ്ണ വേണി ,
  • എ. ജയഗോപാൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പുഷ്പകുമാരി പി ,സരോജിനി അമ്മ സി , ബീന ബി എസ്, ശോഭ വി എസ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി