ചാല പടിഞ്ഞാറേക്കര എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ചാല പടിഞ്ഞാറേക്കര എൽ പി എസ്
വിലാസം
ചാല

പി ഒ തോട്ടട
,
670007
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0497 2820643
ഇമെയിൽdineshbabueachur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13187 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിനേശ് ബാബു സി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1920ൽ ചാല പടിഞ്ഞാറേക്കരയിലെ ചിറമ്മൽ പ്രദേശത്ത് സി എച്ച് കുഞ്ഞിരാമാപ്പണിക്കരുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ്മുറികൾ 
കമ്പ്യൂട്ടർ റൂം 
പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

നീന്തൽ പരിശീലനം 
അമ്മ ലൈബ്രറി 
പച്ചക്കറി കൃഷി 
കരകൌശല വസ്തുക്കളുടെ നിർമാണം

മാനേജ്‌മെന്റ്

സി ഗംഗാധരൻ

മുൻസാരഥികൾ

ബാലൻ മാസ്റ്റർ 
മാധവൻ മാസ്റ്റർ 
ശാരദ ടീച്ചർ 
കെ ചന്ദ്രൻ മാസ്റ്റർ 
സി ലളിത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിന്നമ്പേത്ത് കുഞ്ഞപ്പ മാസ്റ്റർ (ദേശീയ അധ്യാപക അവാർഡ്‌ വിജയി)
ഡോ. രമേശ്‌ ബാബു

വഴികാട്ടി

{{#multimaps: 11.858033,75.4274239 | width=800px | zoom=16 }}